ചില്ലലമാരയിലെ മധുര പലഹാരങ്ങൾ.
രചന : സതി സുധാകരൻ പൊന്നുരുന്നി.✍ ചായക്കടയിലെ ചില്ലലമാരയിൽകൊതിയൂറും വിഭവം നിറഞ്ഞിരുന്നു.തേൻ കിനിയുന്ന ജിലേബി,മധുരമൂറുന്ന ലഡ്ഡുവും,ഹൽവയും, ബോണ്ടയും,നെയ്യിൽ പൊരിച്ചൊരു വാഴയ്ക്കാഅപ്പവും,കൂട്ടിനു പത്തിരി വേറെയുണ്ട്.അമ്മയോടൊപ്പം ഭിക്ഷ യാചിച്ചവൻപശിയോടെ കടയുടെ മുന്നിലെത്തി.കടയിലിരിക്കുന്ന മധുര പലഹാരങ്ങൾകുഞ്ഞിനെ, മാടി വിളിച്ചു മെല്ലെകൊതിയൂറും മധുര പലഹാരങ്ങൾ കണ്ടവൻചായക്കടയിലേയ്ക്കൊന്നെത്തി നോക്കി.ക്രുദ്ധനായ്…
