🌷 ഓണപ്പാട്ട് 🌷
രചന : ബേബി മാത്യു അടിമാലി✍ മാമലനാടിൻ ഉത്സവമാകുംഓണം വന്നല്ലോമലയാളികളുടെ ദേശീയോത്സവംഓണമതാണല്ലോഊഞ്ഞാലാടാം പുലികളിയാവാംആനന്ദത്തോടെവഞ്ചിപ്പാട്ടിൻ താളത്തോടെവള്ളം കളിയാവാംഓണത്തപ്പനെ വരവേൽക്കാനായ്തീരുവാതിരയാടാംമുറ്റം നിറയെ പൂക്കളമിടുവാൻപൂക്കളിറുത്തീടാംഇല്ലം നിറയണു വല്ലം നിറയണുഓണക്കാലത്ത്പട്ടിണിയില്ല പരിഭവമില്ലീ ഓണത്തിൻ കാലംസമഭാവനയുടെ ഓർമ്മകൾ നമ്മളെഒന്നിപ്പിക്കുന്നുസഹോദര്യ പെരുമകളിവിടെ വീണ്ടുമുദിക്കുന്നുനാമൊന്നാണെന്നൊരു സന്ദേശംഹൃത്തിലുദിക്കുന്നുജാതി മതത്തിൽ വേലികെട്ടുകൾതകർന്നുവീഴുന്നുകേരളമെങ്ങും ആനന്ദത്തിൻ പൂക്കളമാകുന്നുദൈവത്തിന്റെ…
