അറിയാത്ത പ്രണയം
രചന : അനൂബ് ഉണ്ണിത്താൻ ✍️ തളരുകയാണെൻ പ്രണയംരാവും പകലും കുളിരുകയാണെൻപ്രണയം തളരുകയാണെൻമോഹം നിമിഷം തോറുംതേടുകയാണെൻ പ്രണയം …കാലമുടച്ചൊരു മൺവീണആരോ മീട്ടുകയാണെൻ ചേതനയിൽതാളം തെറ്റിയ വരികൾചേർത്തെഴുതനാവാതെഉഴറുകയാണെൻ പ്രജ്ഞ….മാനസകാനന മദ്ധ്യേആരോ മന്ത്രംഉരുവിടുംമാന്ത്രിക അലകൾകേൾക്കുകയാണെൻ കാതിണകൾവെള്ളിക്കൊലുസിൻ കിളികൊഞ്ചൽപോൽ ഏതോ പാദചലനങ്ങൾ ….ഹൃദയം കെട്ടിയ കളിവീട്ടിൽകളിചിരി…