കരിനാഗങ്ങൾ
രചന : മീനാക്ഷി സാ ✍ കവിതപൂക്കുന്നയിടങ്ങളിൽ നീയും ഞാനുംകരിനാഗങ്ങൾ ആയി പരസ്പരം ചുറ്റി പിണയുന്നു.ഉടലിനോട് ഉടൽ ചേർന്നു വരിഞ്ഞു മുറുകുമ്പോൾഅക്ഷരങ്ങൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.!നിന്റെ പിൻ കഴുത്തിൽ ഞാൻ എന്റെകരിനീലചുണ്ടുകളാൽ പരതിനടക്കുപ്പോളാണ്നിന്റെ കവിതയുടെ പൂമൊട്ടുകൾ പൂക്കുന്നയിടംനിന്റെ പിൻ ചെവിയുടെ മറവിൽ ആണന്നു…
