കവിയുടെ കാല്പാടുകൾ
രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ കവിയും നടക്കുന്നു,ഇരുൾവാണ പാതകളി-ലെരിയുന്ന പന്തമതി,ലുയിരിൻ്റെ തീവെട്ടമായ്കവിയും നടക്കുന്നുവെറിപൂത്തവാടികളിതി-മോദവർണ്ണമതിലലിവാർന്നസ്നേഹനിറവായ്കവിയും നടക്കുന്നുവ്യഥയുണ്ടു വീഴുമവളവശം-കരഞ്ഞഴുറിയലറുന്ന ജീവഗതി,യവസാനനാഴികയിലുയരുംപ്രതീക്ഷയുടെ പുതുകാല വിപ്ലവ-ത്തിരിയും വഹിച്ചുകൊണ്ടുലയാ-പ്രകാശമാവാൻ!കവിയും നടക്കുന്നുമരവിച്ച മാംസമതി-ലഴുകുന്ന വേദനയി-ലെഴുതുന്ന വാക്കുകളുമായ്അറിവായ വേദമതിനിറവാർന്ന സംസ്കൃതിയെവെറി പൂണ്ട വേഴ്ചയുടെ –യതിക്രൂരശൂലമുനകരളിൽ കൊരുത്തമദ-മതജാതി ചിന്തകളെതെരുവിൽ തളച്ച വഴിയേ…പ്രണയപ്പെരുങ്കവിത-യെഴുതുന്ന…
