Category: ജീവിതം

സൈനബ

രചന : ശ്രീകല പ്രസാദ് ✍️ കുഞ്ഞാലി മരക്കാരുടെ ചരിത്രത്തോടൊപ്പം ചേർത്തു വായിക്കപ്പെടുന്ന സൈനബയുടെ കഥകൾ ചരിത്രരേഖകളേക്കാൾ ഉപരിയായി മലബാറിലെ വാമൊഴി ചരിത്രങ്ങളിലും (Oral History) മാപ്പിളപ്പാട്ടുകളിലുമാണ് കൂടുതൽ തെളിഞ്ഞുനിൽക്കുന്നത്. കുഞ്ഞാലി മരക്കാർ നാലാമന്റെ (മുഹമ്മദ് അലി മരക്കാർ) കാലഘട്ടത്തിലാണ് സൈനബയുടെ…

വിധവയുടെ യുദ്ധഭൂമി

രചന : ജോർജ് കക്കാട്ട് ✍️ ഒരു വിധവ നടന്നു, ദൂരെ ദൂരെ,യുദ്ധം കത്തുന്നൊരു നാട്ടിലേക്ക്.നെഞ്ചിലെ കനലുകൾ ആളിക്കത്തി,കണ്ണീരിൻ നനവുള്ള മണ്ണിലേക്ക്. “എവിടെ എൻ പ്രിയൻ?” അവൾ ചോദിച്ചു,“പോരാളിയായ് അവൻ മരിച്ചുവോ?”ഉത്തരം കിട്ടാത്ത ചോദ്യം കേട്ട്,യുദ്ധഭൂമി നിശ്ശബ്ദമായി നിന്നു. ബോംബുകൾ പൊട്ടിത്തെറിക്കുന്നിടത്ത്,വെടിയൊച്ചകൾ…

🌿 കാവ്യോപാസനയുടെ സുഗതസംഗീതം കവയിത്രി സുഗതകുമാരിയുടെ ജന്മവാർഷികദിനം.

രചന : കലാഗ്രാമം ബുക്ക് ഷെൽഫ് ✍️ ✒️ ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി.മഴുതിന്ന മാമരക്കൊമ്പിൽ തനിച്ചിരുന്നൊടിയാച്ചിറകിന്റെ താളമോടെ.നോവുമെന്നോർത്തോ, പതുക്കെ യനങ്ങാതെപാവം പണിപ്പെട്ടു പാടിടുന്നു… കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയായ സുഗതകുമാരി.…

ആയുസ്സ് കൂട്ടാൻ ‘കാലുകൾ’ ബലപ്പെടുത്തൂ.

രചന : ഞാൻ മലയാളി ✍️ ആയുസ്സ് കൂട്ടാൻ ‘കാലുകൾ’ ബലപ്പെടുത്തൂ; ജിമ്മിൽ പോകാൻ മടിക്കുന്നവർ ഇതൊന്ന് വായിക്കുക!ഹെൽത്ത് ഡെസ്ക്: ശരീരം ഫിറ്റായി ഇരിക്കാൻ ജിമ്മിൽ പോകുന്നവരിൽ പലരും കൈകളിലെ മസിൽ പെരുപ്പിക്കാനാണ് കൂടുതൽ ശ്രദ്ധിക്കാറുള്ളത്. എന്നാൽ, യഥാർത്ഥത്തിൽ നമ്മുടെ ആയുസ്സിന്റെ…

സ്നേഹം പലപ്പോഴും ചില നിറങ്ങളിലാണ് നമ്മളെ തേടിയെത്തുന്നത്.

രചന : സെറ എലിസബത്ത് ✍️ ഒരാളെ കാണുമ്പോൾ അയാൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ വർണ്ണം പോലും ഹൃദയത്തിൽ ഒരു പ്രത്യേക തരംഗം സൃഷ്ടിക്കുന്ന അനുഭവം നമ്മൾ എല്ലാവരും ഒരിക്കലെങ്കിലും അറിഞ്ഞിട്ടുണ്ടാവും.A single shade can stir something unnamed within us,…

മൗനപ്പൊയ്കയിലെ നിലവിളികൾ

രചന : റഹീസ് മുണ്ടക്കര ✍️ മുറിയുടെ മൂലയിൽ തളർന്നിരിക്കുകയായിരുന്നു അവൻ. ചുറ്റും നടക്കുന്നതൊന്നും അവന്റെ ബോധമണ്ഡലത്തിൽ പതിക്കുന്നുണ്ടായിരുന്നില്ല.തറയിൽ തളർന്നിരിക്കുന്ന അവന്റെ ശ്വാസംമുട്ടുന്ന ശബ്ദം മാത്രം ഇടയ്ക്കിടെ കേൾക്കാം. അവന്റെ ആ വിലാപം കേട്ടുനിൽക്കാനാവാതെയാണ് ബന്ധുക്കളായ ചിലർ മുറിക്കുള്ളിലേക്ക് വന്നത്.​കൂട്ടത്തിൽ കാരണവർ…

ഉടലാകെ അസുഖം പേറി

രചന : ആമിരജി ✍️ ഉടലാകെ അസുഖം പേറി വേദന സഹിച്ച് ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു നിമിഷമെങ്കിലും സന്തോഷത്തോടെ ജീവിച്ചു ഇല്ലാണ്ടായാൽ മതിയെന്ന് തോന്നിപ്പോവാ ദേവ്…അവൾ അവന്റെ മടിയിലേക്ക് കേറിക്കിടന്നു.ദേവ് ഒരുപാട് സങ്കടമുണ്ട് നിന്നെ ഇങ്ങനെ കാണുമ്പോൾ. എനിക്ക് വേണ്ടി…

അവൾ സെൻസിറ്റീവ്

രചന : ജോർജ് കക്കാട്ട് ✍️ തീയിലൂടെ കടന്നുപോയ ഒരു സ്ത്രീ നിശബ്ദമായി സ്നേഹിക്കുന്നില്ല.അവൾ ജാഗ്രതയോടെ സ്നേഹിക്കുന്നില്ല.അവൾ പകുതി മനസ്സോടെ സ്നേഹിക്കുന്നില്ല.അവൾ കഠിനമായി സ്നേഹിക്കുന്നു.അവൾ ആഴത്തിൽ സ്നേഹിക്കുന്നു.വിരലുകളിൽ മുറിവുകളോടെയും, ഇതിനകം തകർന്ന ഹൃദയത്തോടെയും അവൾ സ്നേഹിക്കുന്നു—എന്നിട്ടും വീണ്ടും മിടിക്കുന്നു—സൌമ്യമായിട്ടല്ല, മറിച്ച് ധിക്കാരത്തോടെ,…

പുത്രീസൗഖ്യം

രചന : റഫീഖ്. ചെറുവല്ലൂർ ✍️ അങ്ങിനെയുമൊരു ജീവിത സായൂജ്യം!അനുയോജ്യനായൊരു കോമളനാംവരനെത്തേടിക്കണ്ടെത്തി,നിനക്കവനിന്നു നിന്റെ പാതിയുമായ്‌.എങ്കിലും പ്രിയമകളേ,നീയെനിക്കെന്നുമെൻ പൊന്നോമന.തളിരിളം മോണ കാട്ടിച്ചിരിച്ചും,കുഞ്ഞിളം കാൽപാദങ്ങളാലിടറി നടന്നും,തിളങ്ങും കുഞ്ഞുടുപ്പുടുത്തു നൃത്തം ചെയ്തുംനീ വളർന്ന മായാത്ത ചിത്രങ്ങൾമനസ്സിൻ ഭിത്തിയിൽ സദാതിളങ്ങി നിൽക്കുമെപ്പോഴും.ആദ്യസന്താനമായ് നീ തന്നജീവിതസന്തോഷങ്ങൾ,നെഞ്ചിൽനിന്നടർത്തി മാറ്റിപടിയിറങ്ങിയ നോവിന്റെയാഴങ്ങൾമഷിയുണങ്ങാതെയെഴുതിഹൃദയതാളുകളിൽ…

മഞ്ഞുരുകും നേരം

രചന : ജോർജ് കക്കാട്ട് ✍️ മഞ്ഞു പെയ്തു, പിന്നെ മരവിച്ചുറഞ്ഞു,നിലമെങ്ങും വെളുക്കെ, കട്ടിപിടിച്ചുറഞ്ഞു.ഒരുമിച്ചു നടന്നോരെൻ കാലടികൾ,ഇന്നേകനായ് തെന്നി നീങ്ങുന്നു ദൂരെ. നിൻ കൈകൾ ചേർത്തുപിടിച്ച മരവിപ്പ്,ഓർമ്മകളിൽ മാത്രം, ഒരു നോവായി.ഉരുകി ഒഴുകുന്നൊരു മഞ്ഞുപോലെ,എൻ സ്വപ്നങ്ങൾ മാഞ്ഞുപോയകലെ. തണുത്തുറഞ്ഞൊരീ ലോകത്തിൽ ഞാൻ,നിന്നോർമ്മകളിൽ…