Category: ജീവിതം

പുഴയുടെ പാട്ട്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ (അന്ന്)പുഴയുടെ പാട്ടൊന്നു കേട്ടുനോക്കൂതിരയുടെ കോറസ് പാടിനോക്കൂകരയുടെ വേദന ഓർത്തുനോക്കൂപുണരാൻ കഴിയാതെ ഓളങ്ങൾ നോക്കൂ…പുഴയോടൊപ്പം ഒന്ന് ഓടിനോക്കൂപുഴ കിതയ്ക്കുന്നുണ്ടോ ശ്രവിച്ചുനോക്കൂപാറക്കെട്ടെത്തുമ്പോൾ ചിരിയും നോക്കൂതാഴോട്ട് ചാടുന്ന ചാട്ടം നോക്കൂ….പുഴയുടെ ശാന്തമാം ഭാവം നോക്കൂആരും കൊതിക്കുന്ന ലാസ്യം…

പാടൂ……ഇങ്ങനെയും…..ഒരുഗാനം…..

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ കളിമണ്ണുകൊണ്ടൊരുപ്രതിമയുണ്ടാക്കി ഞാൻഒഴിവുള്ളോരിടവേളയിൽ…..അറിയാത്തൊരാളിന്റെമുഖഭാവമതിനേകിപരിചയം ഭാവിച്ചു ഞാൻ……(കളിമണ്ണുകൊണ്ടൊരു…….)പരിചയമില്ലാത്തജീവിത വീഥിയിൽവഴികൾ തിരയുന്നപോൽ…..കളിമണ്ണുകൊണ്ടുള്ളപ്രതിമയ്ക്കു വെറുതെ ഞാൻകൂട്ടിരുന്നിടവേളയിൽ…..(കളിമണ്ണുകൊണ്ടൊരു…….)ഒരുനാളിരുണ്ടുവെളുത്തപ്പോഴേക്കുമാപ്രതിമയ്ക്കു പറയുവാൻകഥയുണ്ടുപോൽ……,കഥകേട്ടു കണ്ണീരണിഞ്ഞുഞാനെങ്കിലുംകഥയിലെ നായകൻഞാൻതന്നെയോ,…..!!(കളിമണ്ണുകൊണ്ടൊരു…….)

രാമേട്ടന്റെ പൂരക്കളി…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ രാമേട്ടൻ പാട്ടുപാടിക്കളിക്കും………രാമേട്ടൻ സ്വയം മനസ്സിൽ രചിക്കുന്നനാടൻ പാട്ട്….“മുക്കിലും മൂലക്കും ക്ലബുകളായീ…മുക്കാലും ജീവിതം കൊള്ളികൊണ്ടായീ…..കുട്ട്യോളേം മക്കളേം രക്ഷിക്കും കൊള്ളീ….ഗോതമ്പു ദോശയെ…… വെട്ടിയ്ക്കും പുള്ളീ…”പാടിത്തീർക്കുമ്പോൾ….രാമേട്ടൻ കിതക്കുന്നുണ്ടാവും……കറുത്തുമെലിഞ്ഞ് അൽപ്പം വളഞ്ഞ മനുഷ്യൻ…..നാട്ടിലെ പൂരക്കാലത്താണ്രാമേട്ടൻ പാട്ടും താളവുമായി വീടുകളിൽ വരാറ്……അന്നേ…. അറുപത്തഞ്ചു…

സൈനബ

രചന : ശ്രീകല പ്രസാദ് ✍️ കുഞ്ഞാലി മരക്കാരുടെ ചരിത്രത്തോടൊപ്പം ചേർത്തു വായിക്കപ്പെടുന്ന സൈനബയുടെ കഥകൾ ചരിത്രരേഖകളേക്കാൾ ഉപരിയായി മലബാറിലെ വാമൊഴി ചരിത്രങ്ങളിലും (Oral History) മാപ്പിളപ്പാട്ടുകളിലുമാണ് കൂടുതൽ തെളിഞ്ഞുനിൽക്കുന്നത്. കുഞ്ഞാലി മരക്കാർ നാലാമന്റെ (മുഹമ്മദ് അലി മരക്കാർ) കാലഘട്ടത്തിലാണ് സൈനബയുടെ…

വിധവയുടെ യുദ്ധഭൂമി

രചന : ജോർജ് കക്കാട്ട് ✍️ ഒരു വിധവ നടന്നു, ദൂരെ ദൂരെ,യുദ്ധം കത്തുന്നൊരു നാട്ടിലേക്ക്.നെഞ്ചിലെ കനലുകൾ ആളിക്കത്തി,കണ്ണീരിൻ നനവുള്ള മണ്ണിലേക്ക്. “എവിടെ എൻ പ്രിയൻ?” അവൾ ചോദിച്ചു,“പോരാളിയായ് അവൻ മരിച്ചുവോ?”ഉത്തരം കിട്ടാത്ത ചോദ്യം കേട്ട്,യുദ്ധഭൂമി നിശ്ശബ്ദമായി നിന്നു. ബോംബുകൾ പൊട്ടിത്തെറിക്കുന്നിടത്ത്,വെടിയൊച്ചകൾ…

🌿 കാവ്യോപാസനയുടെ സുഗതസംഗീതം കവയിത്രി സുഗതകുമാരിയുടെ ജന്മവാർഷികദിനം.

രചന : കലാഗ്രാമം ബുക്ക് ഷെൽഫ് ✍️ ✒️ ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി.മഴുതിന്ന മാമരക്കൊമ്പിൽ തനിച്ചിരുന്നൊടിയാച്ചിറകിന്റെ താളമോടെ.നോവുമെന്നോർത്തോ, പതുക്കെ യനങ്ങാതെപാവം പണിപ്പെട്ടു പാടിടുന്നു… കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയായ സുഗതകുമാരി.…

ആയുസ്സ് കൂട്ടാൻ ‘കാലുകൾ’ ബലപ്പെടുത്തൂ.

രചന : ഞാൻ മലയാളി ✍️ ആയുസ്സ് കൂട്ടാൻ ‘കാലുകൾ’ ബലപ്പെടുത്തൂ; ജിമ്മിൽ പോകാൻ മടിക്കുന്നവർ ഇതൊന്ന് വായിക്കുക!ഹെൽത്ത് ഡെസ്ക്: ശരീരം ഫിറ്റായി ഇരിക്കാൻ ജിമ്മിൽ പോകുന്നവരിൽ പലരും കൈകളിലെ മസിൽ പെരുപ്പിക്കാനാണ് കൂടുതൽ ശ്രദ്ധിക്കാറുള്ളത്. എന്നാൽ, യഥാർത്ഥത്തിൽ നമ്മുടെ ആയുസ്സിന്റെ…

സ്നേഹം പലപ്പോഴും ചില നിറങ്ങളിലാണ് നമ്മളെ തേടിയെത്തുന്നത്.

രചന : സെറ എലിസബത്ത് ✍️ ഒരാളെ കാണുമ്പോൾ അയാൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ വർണ്ണം പോലും ഹൃദയത്തിൽ ഒരു പ്രത്യേക തരംഗം സൃഷ്ടിക്കുന്ന അനുഭവം നമ്മൾ എല്ലാവരും ഒരിക്കലെങ്കിലും അറിഞ്ഞിട്ടുണ്ടാവും.A single shade can stir something unnamed within us,…

മൗനപ്പൊയ്കയിലെ നിലവിളികൾ

രചന : റഹീസ് മുണ്ടക്കര ✍️ മുറിയുടെ മൂലയിൽ തളർന്നിരിക്കുകയായിരുന്നു അവൻ. ചുറ്റും നടക്കുന്നതൊന്നും അവന്റെ ബോധമണ്ഡലത്തിൽ പതിക്കുന്നുണ്ടായിരുന്നില്ല.തറയിൽ തളർന്നിരിക്കുന്ന അവന്റെ ശ്വാസംമുട്ടുന്ന ശബ്ദം മാത്രം ഇടയ്ക്കിടെ കേൾക്കാം. അവന്റെ ആ വിലാപം കേട്ടുനിൽക്കാനാവാതെയാണ് ബന്ധുക്കളായ ചിലർ മുറിക്കുള്ളിലേക്ക് വന്നത്.​കൂട്ടത്തിൽ കാരണവർ…

ഉടലാകെ അസുഖം പേറി

രചന : ആമിരജി ✍️ ഉടലാകെ അസുഖം പേറി വേദന സഹിച്ച് ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു നിമിഷമെങ്കിലും സന്തോഷത്തോടെ ജീവിച്ചു ഇല്ലാണ്ടായാൽ മതിയെന്ന് തോന്നിപ്പോവാ ദേവ്…അവൾ അവന്റെ മടിയിലേക്ക് കേറിക്കിടന്നു.ദേവ് ഒരുപാട് സങ്കടമുണ്ട് നിന്നെ ഇങ്ങനെ കാണുമ്പോൾ. എനിക്ക് വേണ്ടി…