സ്വർണ്ണ നൂപുരം
രചന : രാജേഷ് കോടനാട് ✍️ ജീവിതംതിരിച്ചു പിടിക്കാനുള്ളപലസമരമുറകൾക്കിടയിൽപിണങ്ങിപ്പോയ പ്രിയതമക്ക്അയാൾ,ഇങ്ങനെയെഴുതി.“ദയ, എന്നൊന്നുണ്ടോഎന്നെനിക്കറിയില്ലനീ തിരിച്ചു വരും വരെസ്നേഹം കൊണ്ട്നിന്നോട് ഞാൻയുദ്ധം ചെയ്യും.അതിനിടയിൽ ഞാൻമരിച്ചു വീഴുകയാണെങ്കിൽപിന്നെയെൻ്റെശവം കാണാൻ മാത്രംനീ വരരുത് “പ്രതീക്ഷിച്ച പോലെ,അയാൾ മരിച്ചപ്പോൾഅപ്രതീക്ഷിതമായിഅവൾ കാണാൻ വന്നുഗസൽമഴ പെയ്യുന്നഒരു സന്ധ്യക്കായിരുന്നുഅയാൾ മരിച്ചത്അവൾ,പടിക്കലെത്തിയപ്പോൾകാലുകൾപിൻവലിയുന്നതുപോലെ തോന്നിഅലോഷിയുടെ ഗസലല്ലേകേൾക്കുന്നത്“തനിക്ക്…
