പുഴയുടെ പാട്ട്
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ (അന്ന്)പുഴയുടെ പാട്ടൊന്നു കേട്ടുനോക്കൂതിരയുടെ കോറസ് പാടിനോക്കൂകരയുടെ വേദന ഓർത്തുനോക്കൂപുണരാൻ കഴിയാതെ ഓളങ്ങൾ നോക്കൂ…പുഴയോടൊപ്പം ഒന്ന് ഓടിനോക്കൂപുഴ കിതയ്ക്കുന്നുണ്ടോ ശ്രവിച്ചുനോക്കൂപാറക്കെട്ടെത്തുമ്പോൾ ചിരിയും നോക്കൂതാഴോട്ട് ചാടുന്ന ചാട്ടം നോക്കൂ….പുഴയുടെ ശാന്തമാം ഭാവം നോക്കൂആരും കൊതിക്കുന്ന ലാസ്യം…
