ചായക്കടയിലെ ചൂടാറാ പരദൂഷണങ്ങളിൽ നിന്ന് ഫേസ്ബുക്കിലെ പൊങ്കാലകളിലേക്ക്: കേരളത്തിന്റെ സോഷ്യൽ മീഡിയ സംഭാഷണങ്ങളുടെ കഥ!
രചന : കെ എം മുസ്തഫ ✍️ ചായക്കടയിലെ ചൂടാറാ പരദൂഷണങ്ങൾ കാരണം അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ കഷ്ടപ്പെടേണ്ടി വന്ന ചിലരെങ്കിലും ഇത് വായിക്കുന്നവരിലുണ്ടാകും.പ്രത്യേകിച്ചും നിങ്ങൾ 70 കൾ മുതൽ 90കൾ വരെ കൗമാര – യൗവനങ്ങൾ കടന്നുപോയവരാണെങ്കിൽ.കല്യാണം മുടങ്ങിയത് മുതൽ…
