Category: ലോകം

🌹♥️നവംബർ 6 -ഐക്യരാഷ്ട്രസഭ (UN) ഔദ്യോഗികമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര യുദ്ധ-സായുധ സംഘട്ടന പരിസ്ഥിതി ചൂഷണ വിരുദ്ധ ദിനം🌹🌹♥️

രചന : സജീവ് ഓയൂർ ✍ യുദ്ധങ്ങളുടെ ചരിത്രം എഴുതുമ്പോൾ നമ്മൾ എപ്പോഴും എണ്ണുന്നത് വീണുപോയ മനുഷ്യരുടെ എണ്ണവും തകർന്നുവീണ മന്ദിരങ്ങളുടെ കണക്കുമാണ്. എന്നാൽ അതിനിടയിൽ ഒരിക്കലും ശബ്ദമുയർത്താൻ കഴിയാത്ത, പരാതി പറയാൻ ആരുമില്ലാത്ത ഒരു ഇരയുണ്ട്. നമ്മുടെ ഭൂമി തന്നെയാണ്…

ഗുരുവായൂർ ക്ഷേത്രം കൊള്ളയടിച്ച ഡച്ചുകാർ

രചന : ഋഷി ശിവദാസ് ✍️ ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ ഡച്ച് സ്തുതികൾ പറക്കുകയാണ് . ഇന്ത്യയിൽ നിന്നും നഷ്ടപ്പെട്ടു പോയ എന്തൊക്കെയോ ഡച്ചുകാർ തിരിച്ചു നല്കിയത്രെ . മഹാമനസ്കരായ ഡച്ചുകാര്ക്ക് സ്തുതിപാടുകയാണ് ചില വിവര ദോഷി കൂട്ടങ്ങൾ .…

വാടകയ്ക്കെടുത്ത നീതി

രചന : യൂനസ് മണത്തല ✍️ രാജ്യംനിന്റെ തറവാട്ടു സ്വത്തല്ലഭരണാധികാരീഇവിടെമനുഷ്യന്റെ പേരിനുമുമ്പ്അവന്റെ ജാതി അന്വേഷിക്കുന്നുവിശ്വാസത്തിനു നിറം കൊടുത്ത്രക്തത്തിന് അതിരു വരയ്ക്കുന്നുവിശക്കുന്നവനോട്നീ ദേശസ്നേഹം ചോദിക്കുന്നുതൊഴിലില്ലാത്തവനോട്നീ മതം ചോദിക്കുന്നുഅവന്റെ അടുപ്പിലെ തീ കെട്ടുനിന്റെ പ്രസംഗത്തിലെ തീ കത്തുന്നുചരിത്രത്തിന്റെ കഴുത്തിൽനിന്റെ കൈകളുണ്ട്സ്വാതന്ത്ര്യത്തിനായി തൂക്കുമരത്തിലേറിയവർപാഠപുസ്തകത്തിനു പുറത്താകുന്നുകൊളോണിയൽ അധികാരത്തോട്…

നഷ്ടങ്ങളുടെ ഉമ്മറപ്പടി…: ഗദ്യകവിത…

രചന : ബദറുദീൻ പികെ.. ✍️ ഒരുപാട് കാലങ്ങൾക്ക് ശേഷംഞാൻ ആ പഴയ വീട്ടിലേക്ക് തിരിച്ചു നടക്കുകയാണ്.കാൽച്ചുവട്ടിൽ പൊടിഞ്ഞുപോയ വഴികളിൽഇപ്പോഴും പഴയ മരങ്ങളുടെ മണം ബാക്കിനിൽക്കുന്നുണ്ട്.കതക് തുറക്കാൻ ആരുമില്ലെങ്കിലും തുരുമ്പെടുത്തകുറ്റിയിട്ട വാതിൽ എന്നെ നോക്കി കൺമിഴിച്ചു നിൽക്കുന്നുണ്ട്.ഉമ്മറത്തെ ചായ്പ്പിലിരുന്ന പഴയ മൺചട്ടിയിൽആരോ…

പ്രതിഷേധക്കൊടുംകാറ്റിൽ

രചന : മംഗളൻ. എസ് ✍️ സമാധാനപരമായി സ്വൈരജീവിതം നയിച്ചിരുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ജനങ്ങളാകെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഗാസയിലെ നിരപരാധികളായ ജനങ്ങളാണെങ്കിൽ അവരുടെ സ്വന്തം മണ്ണും വീടും കുടുംബവും തൊഴിലും നഷ്ടപ്പെട്ട്…

കറുത്ത മനുഷ്യൻ

രചന : ജോർജ് കക്കാട്ട് ✍️ ഉച്ചത്തിലുള്ള നിലവിളികൾക്ക് കാരണമെന്താണെന്ന് സാമിന് ഉറപ്പില്ലായിരുന്നു, പക്ഷേ ഓടിക്കൂടിയ ജനക്കൂട്ടം ഒരു ദുരന്തത്തിന്റെ സൂചനയാണെന്ന് അവനറിയാമായിരുന്നു. നദീതീരത്ത് ഒരു മുതലയെ കണ്ട് ഭയന്നുപോയ ഒരു കൂട്ടം യുവ ഗസൽ പൂച്ചകളെപ്പോലെ, ആ കൂട്ടം ലക്ഷ്യമില്ലാതെയും…

പുതുപ്പിറവി

രചന : ദർശന കളരിക്കൽ ✍️ എന്നിലേക്ക് തന്നെ ചുരുണ്ട് കൂടുന്നശിശിരകാലത്തിന്റെ പ്രാരംഭദശയിൽഞാൻ കുഞ്ഞുമക്കളോടൊപ്പംനക്ഷത്രങ്ങളെ നോക്കുകയായിരുന്നു.അതിനു തൊട്ടു മുമ്പാണ്മൂന്ന് രാജാക്കന്മാർഎനിക്കരികിലേക്ക് വഴി ചോദിച്ചെത്തിയത്.രക്ഷകന്റെ പിറവിയാഘോഷിക്കാൻ പോകുന്നഅവരുടെ കൈകളിൽകുന്തിരിക്കവും സമ്മാനപ്പൊതികളും ഉണ്ടായിരുന്നു.എൻ്റെ നോട്ടം അവരുടെ കുപ്പായക്കീശകൾ നിറഞ്ഞിരിക്കുന്നറൊട്ടിക്കഷണങ്ങളിലേക്കായിരുന്നു.അവയിൽ ഒന്നോ രണ്ടോ കിട്ടിയിരുന്നെങ്കിൽഎൻ്റെ കുഞ്ഞുമക്കളുടെ…

പടർപ്പ്

രചന : ശ്രീകുമാർ കൈമുക്ക് ✍️ ശതവർഷധ്യാനഗംഭീരമായൊരു വനസ്പതി നിന്നു,മണ്ണിലൊരു മൃദുലവള്ളി ഹരിതാംഗുലി നീട്ടി.അനുവാദമാരാഞ്ഞില്ല, തനുവിൽ മെല്ലെ ചുറ്റിപ്പുണർന്നു;അഭയമെന്നുരിയാടാതെ വൃക്ഷം നിശ്ചലം നിന്നു.വള്ളിക്കാ കാഠിന്യമൊരു സ്നേഹസോപാനമായി,വൃക്ഷത്തിൻ പഴയ മുറിവുകൾ ആരോഹണപടികളായി.ആ പുണർപ്പിൽ ചിലപ്പോൾ വേദന, ചിലപ്പോൾ വാത്സല്യം;എങ്കിലും തൻ ശാഖകളിൽ മറ്റൊരു…

ഇന്ന് ഒക്ടോബര്‍ 26വസൂരി അഥവാ smallpox

രചന : ശാലിനി മുരളി എം എൻ ✍️ ■■1977 ഒക്ടോബർ 26-ന് സോമാലിയയിലെ അലി മാവ്ലി മാലൻ എന്ന വ്യക്തിയിലാണ് പ്രകൃതിദത്തമായി വസൂരി ബാധിച്ച അവസാന കേസ് റിപ്പോർട്ട് ചെയ്തത്വേരിയോള (Variola virus) എന്ന മാരക വൈറസ് മൂലമാണ് വസൂരി…

സഞ്ചാരികൾ നാം..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 💖💖പുഞ്ചിരിയേകുവാനിന്നേ കഴിയൂ; നിൻസഞ്ചാരവീഥിയുണർത്തുന്നു സാദരം;മഞ്ചാടിവർണ്ണത്തിലെഴുതുന്ന ഗാഥയാൽസഞ്ചാരിമാത്രമെന്നോതുന്നു പുലരികൾ.പഞ്ചാമൃതംപോലെയമ്മതന്നമൃത്, നിൻചെഞ്ചുണ്ടിനാൽ നുകർന്നില്ലെയാ ശൈശവംപിഞ്ചിളം കരളിലുന്മേഷം പകർന്നതും;നെഞ്ചിൽത്തളിർക്കുന്നതില്ലെ നിൻ ബാല്യവും?തഞ്ചത്തിലെല്ലാം മറക്കുന്നു, നാം, വൃഥാമഞ്ചൽച്ചുമക്കുവാൻ കാത്തിരിപ്പൂ സദാവഞ്ചനാലോകമായിരുളുന്ന കാലമേ,നെഞ്ചുണർത്തുന്നു; നിൻ വാർദ്ധ്യക്യ കാലവും.ബഞ്ചിലിരുന്നു പഠിച്ചകാലത്തു നാംനെഞ്ചേറ്റിയൊരുപാടു…