Category: ലോകം

ഖബറിലിരുന്ന് ഞാനെന്നോട് ചോദിച്ചു

രചന : വി സി അഷ്‌റഫ് ✍ എനിക്ക് ഞാൻ നഷ്ടപ്പെട്ടുവോ ?ശ്വാസനിശാസങ്ങളിൽ എന്നും അവളുണ്ടായിരുന്നു.പ്രണയമാകുന്ന മഹാസാഗരത്തിൽവെറുമൊരു തുള്ളിയായി അലിഞ്ഞില്ലാതായപ്പോഴുംഅവളായിരുന്നു എൻ്റെ ആകാശമായത് !എന്നിട്ടും.. അവൾ മാറി നടന്നു !എനിക്ക് ഞാൻ നഷ്ടപ്പെട്ടുവോ ?ഞാൻ വീണ്ടും ചോദിച്ചു.ഇശ്‌ഖിൽ അവളായിരുന്നുമുഹബ്ബത്ത് അവളോട് മാത്രമായിരുന്നുഎഴുതുമ്പോൾ…

സോറി അഥവാ ക്ഷമ

രചന : ജീ ആർ കവിയൂർ ✍️ പറയാതെ പോയൊരു വാക്കിന്റെ നോവ്,അറിയാതെ വീണൊരു കണ്ണുനീർ തുള്ളി,മനസ്സിൽ തങ്ങിനൊരു മൗനത്തിൻ ഭാരം,ആ വാക്കിന്റെ ലളിതമാം സ്പർശമെന്നിൽ.തകർന്നുവീണൊരു ബന്ധത്തിൻ ചില്ലകൾ,കോർത്തിണക്കുന്നു ആ ചെറിയൊരു വാക്ക്,അഹങ്കാരത്തിന്റെ മതിലുകൾ തകർത്ത്,സ്നേഹത്തിൻ പുഴയായി ഒഴുകുന്നു വീണ്ടും.പഴയൊരു തെറ്റിന്റെ…

മെയ്തിനവിപ്ലവ ഗാനം

രചന : തേക്കുതോട് ഗോകുലേശൻ*✍️ സർവ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻസംഘടിച്ചുനമ്മളൊന്നായ്ഒത്തുചേരുവിൻ ആ….ആ…ആ…ആ..ആ…ആ…ആ…ആ..പാതയോരങ്ങളേഇന്നുനമ്മളോർക്കണംഭൂതകാലങ്ങളേയുംഇന്നുനമ്മളോർക്കണംഉടമകളുടെചാട്ടവാറിൻ നൊമ്പരം…മറക്കുവാൻ കഴിഞ്ഞിടുമോ ഈ ദിനം പുണ്ണ്യമാർന്ന മെയ്ദിനംആ…ആ..ആ..ആ..ലലലലലല ലാ..ചേറുകോരിചോരവാർന്നകൈത്തലത്തിനുള്ളിലായ്ഒതുക്കിടല്ലേനമ്മളിൽകുരുത്തുവന്ന പട്ടിണിപൊരിവെയിലിൻചൂടതേറ്റ്കൂട്ടമായികിടന്നു നാംനേടിയ യീപുണ്യമല്ലേഇന്നുകാണുംമെയ് ദിനം ആ….ആ…ആ…ആ.ലലലലലലലാ..ആയിരങ്ങൾ വിയർപ്പു തുന്നിനേടിയഈ അവകാശംതലമുറകൾകൈവിടാതെകണ്ടു കൊണ്ടു വാഴണം.ഇവിടെയൊരുനല്ല പൊൻപുലരിയങ്ങ് വിരിയണംവർണ്ണമുളളപൂക്കളായിനമ്മളിവിടെ വാഴണം ആ..ആ..ആ..ആ..ലലലലലലലാ…

നീ ഓക്കേ അല്ലേ?

രചന : സഫി അലി താഹ ✍ നീ ഓക്കേ അല്ലേ?ഓർമ്മകൾക്കൊണ്ട്ജീവിതം മടുപ്പിച്ചവർ,പ്രത്യാശകൾ തിരിച്ചെടുത്ത്ജീവൻ പറിച്ചെടുക്കുന്നവർ,ഒരൽപ്പം പച്ചപ്പ് ബാക്കിയായിരുന്നജീവിത ഞരമ്പുകളിലൂടെ തീ പായിക്കുന്നവർ…..,അവർ പിന്നെയും ചോദിക്കുംനീ ഓക്കേ അല്ലേ??ഇനിയൊരിക്കലുംനീറി നീറിയല്ലാതെ,വേദനിച്ചുകൊണ്ടല്ലാതെ,ഒരടി നീങ്ങാനാകാതെജീവിതം മുരടിപ്പിച്ചവർപിന്നെയും ചോദിക്കും…..സന്തോഷത്തിലല്ലേ??ഓരോ വാക്കുകളുംഹൃദയം പിളർക്കുമെന്ന്ദയനീയമായി പറഞ്ഞിട്ടുംഅതാവർത്തിച്ച ശേഷംമൗനത്തോട് അവർ…

പാമ്പുകളെ തുരത്താൻ പ്രകൃതിദത്തമായ ഒരു കൂട്ട്

രചന : ജെറി പൂവക്കാല ✍ പാമ്പുകളെ കൊല്ലുകയോ ചെടികൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യാതെ അവയെ തോട്ടത്തിൽ നിന്ന് അകറ്റാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ലളിതമായ ഒരു വഴി. മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് ഈ…

“മണ്ണുപുരണ്ട സ്നേഹം”

രചന : മുഹമ്മദ് സവാദ്. ✍️ വറുത്ത കടലയുടെ മണം എപ്പോഴും എന്റെ വിശപ്പിനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പൊള്ളുന്ന ഉച്ചവെയിലിൽ, ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിലിരിക്കുമ്പോൾ എന്റെ കണ്ണുകൾ ഇടയ്ക്കിടെ പാളങ്ങളിലേക്ക് നീളുന്നുണ്ടായിരുന്നു. പതിനാലു വയസ്സിന്റെ മാത്രം വളർച്ചയുള്ള മെലിഞ്ഞൊട്ടിയൊരു ശരീരം.…

✨സൂര്യ കാലം 🔥🔥

രചന : മരിയ തോപ്പിൽ ✍️ എന്റെ പ്രാണന്റെ പ്രാണനാം വസന്തമേ. .എനിക്കനുരക്തയാകണം നിന്നിൽ. ….മഴസ്പർശമേൽക്കാതെ. …പ്രിയതേ നമുക്കാലിംഗനബദ്ധരാകുവാനാകുമോ ..കാലംതെറ്റിയ പ്രണയഋതുവിൽ ഒരുമഴപെയ്യുമോ കുളിരേകിടനായ്?…സൂര്യപുടം ചെയ്തൊരുടലിൽമഹാവ്യാധികൾ…വിയർപ്പിന്റെ ദുർഗന്ധവമനം…ഒരിറ്റു നീരിനായികേഴുന്ന …പക്ഷിമൃഗാദികൾ തൊണ്ടവരണ്ടുവിജനതയിൽ ചത്തൊടുങ്ങി…ചീഞ്ഞമാംസത്തെ കൊത്തിവലിക്കുന്നു കഴുകന്മാർ……ഗ്രീഷ്മതാപത്തിൻ ആഘാതത്താൽപരിസ്ഥിതി മാറിമറിഞ്ഞു…മാറ്മുറിഞ്ഞു….ഉരുകിയൂറും ചുടുരക്തവുമായി സർവംസഹശാപശിലപോൽ…

സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ

രചന : വിനീത ബിജു ✍️ ഇന്നിപ്പോൾ സോഷ്യൽമീഡിയകളിൽ നിരവധി സാഹിത്യ ഗ്രൂപ്പുകളുണ്ട്..നവാഗത എഴുത്തുകാർക്ക് പ്രചോദനമാകുക, അവരുടെ വാസനകളെ പരിപോഷിപ്പിക്കുക എന്നൊക്കെയാണ് എല്ലാ ഗ്രൂപ്പുകളുടെയും അജണ്ടയായി അവർ പറയുന്നത്..എന്നാൽ ഇതിനു പിന്നിലെ സത്യം ഇതൊന്നുമല്ല.. ഗ്രൂപ്പുകളിലൂടെ വളർന്നു വന്ന എത്ര സാഹിത്യകാരന്മാരെ,…

പട്ടിണി മരണം

രചന : ദിവാകരൻ പികെ ✍️ ​അങ്ങനെയാണ് ഗോപീകൃഷ്ണൻഒരു കവിയായത്;അല്ലെങ്കിൽ, ആൾക്കൂട്ടം അയാളെകവിയാക്കി തീർത്തത്.​ആരാധകരുടെ ആരവങ്ങളോപണ്ഡിതസഭയുടെ പിൻബലമോ ഇല്ലാതെ,സാഹിത്യോത്സവത്തിന്റെ ചില്ലുവാതിൽക്കൽഅയാൾ എന്നും ഒരു പുറമ്പോക്കായിരുന്നു.​ഒടുവിൽ,സ്വന്തം ജീവിതത്തിലെഒരു നീറുന്ന ഏട് അയാൾ തുറന്നുവെച്ചു.നിഷേധിക്കാനാവാത്ത ആ സത്യത്തിന് മുന്നിൽസദസ്സ് വിറങ്ങലിച്ചു നിന്നു.​അഭിനന്ദന പ്രവാഹങ്ങൾ…ആഘോഷപൂർവ്വം പൊന്നാടയണിയിച്ചു,ക്യാഷ്…

യാ ശൈഖ്.. എന്താണ് ഈമാൻ ?

രചന : വി സി അഷ്‌റഫ് ✍ യാ ശൈഖ്.. എന്താണ് ഈമാൻ ?ഈമാൻ എന്നത്ഭയത്തിൻ്റെയും പ്രത്യാശയുടെയുംഇടവഴിയാണ്.മനസ്സിലായില്ല ശൈഖ്, അവൻ പറഞ്ഞു.നിരന്തരമായ ഭയത്തിലെന്നാൽ,തൻ്റെ പ്രണയത്തെയും മാഷുഖിനെയുംനഷപ്പെട്ടേക്കുമോ എന്ന വ്യാകുലതയാണ്.പ്രത്യാശ എന്നത് ഭൗതികമായ സർവ്വപ്രതിബന്ധങ്ങൾക്കുമതീതമായി എന്നെങ്കിലുംഅവൾ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയാണ് !ശൈഖ് വിശദീകരിച്ചു.അങ്ങനെ വരുമ്പോൾ…