Category: ലോകം

‘സാൽവേറ്റർ മുണ്ടി’

രചന : ശ്രീകല പ്രസാദ് ✍️ ‘സാൽവേറ്റർ മുണ്ടി’ (Salvator Mundi)“The mystery in His eyes, the magic in Da Vinci’s brush. 🖌️”ലോകത്തിൽ ഇന്നുവരെ വിൽക്കപ്പെട്ടതിൽ വച്ച് ഏറ്റവും വിലകൂടിയ പെയിന്റിംഗ് ലിയോനാർഡോ ഡാവിഞ്ചി (Leonardo da…

‘നായാടി മുതൽ നമ്പൂതിരി വരെ’

രചന : കഥപറയുന്ന ഭ്രാന്തൻ ✍️ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം വിഭാവനം ചെയ്തത് ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനും ഒരു ഏകീകൃത മലയാളി സമൂഹത്തെ വാർത്തെടുക്കാനുമായിരുന്നു. എന്നാൽ, ഇന്ന് ‘നായാടി മുതൽ ക്രിസ്ത്യാനി വരെ’…

“മടക്കയാത്ര “

രചന : ലീന ദാസ് സോമൻ ✍️ വിധി വിധിച്ച പാതയിലൂടെ നടന്നങ്ങ് നീങ്ങവേകാഴ്ചകൾ എത്ര മനോഹാരിത എന്നത് കാഴ്ചകൾക്കപ്പുറംജീവിതം എന്നത് മിഥൃമല്ലായെങ്കിലുംസൃഷ്ടിയും സൃഷ്ടാവും അറിയുന്നില്ലെന്നതുംപല കുറിപറഞ്ഞ കാര്യങ്ങളെല്ലാം ഭവിച്ചിടുമെന്നത്അറിയവേ ചങ്കിനുള്ളിലേ പിടയുന്ന നൊമ്പരംഅറിയുന്നത് സത്യംസാന്ത്വനമാണഭികാമ്യം എന്നങ്ങ് ചൊല്ലവേപരിഭവമെന്തെന്ന് ചൊല്ലുന്നവർ അധികവുംദുർഘടം…

ഇന്നു ഞാൻ, നാളെ നീ

രചന : കാഞ്ചിയാർ മോഹനൻ ✍️ ഖണ്ഡമാക്കല്ലെ ഭാരതംദണ്ഡമാക്കല്ലെ ജീവിതംപുണ്യമാം വഴിത്താരയിൽമുള്ളുകൾ, വിതറീടല്ലെ മണ്ണു പങ്കിട്ടെടുക്കല്ലെവിണ്ണിൽ വേലികൾ തീർക്കല്ലെസൗഹൃദങ്ങൾ തൻ തോണികൾമുക്കി വെള്ളത്തിലാഴ്ത്തല്ലെ. ചേരി തീർത്തീ പെരുവഴി,ചോര ചീന്തി പ്പരസ്പരംപോരു തീർക്കാനനശ്വരജീവിതം ഭൂവിലില്ല ഹേ….? അർത്ഥപൂർണ്ണമാംനിൻപദംവ്യർത്ഥമാകാതിരിക്കുവാൻഹൃത്തടങ്ങളിൽ സ്നേഹമാംവിത്തുകൾ പാകിവാഴുക. ജാതിഭേദമീ ഉർവ്വിയിൽവേണ്ട…

സ്വർഗ്ഗവാതിലുകളെ തട്ടിക്കൊണ്ടുപോയ വിമാനങ്ങൾ

രചന : സജീദ് ആയങ്കി ✍️ വൈകുന്നേരമായാൽ ദമാമിലെഎന്റെ ചായക്കടയിൽ വരുന്നനായരേട്ടന്റെ കാലിലെ നീര്കാണുമ്പോൾ ഞാൻ ചോദിക്കും“അല്ല അത്ഭുതമെ നിങ്ങൾക്ക്അടുത്ത വിമാനത്തിന് നാട്പിടിച്ചൂടെ ഇതിങ്ങനെ..”“നായിന്റെ മോൾ”മൂപ്പരങ്ങനെയാണ് നാട്ടിലെകാര്യം പറയുമ്പോൾഫോണിലെ വാൾപേപ്പറിൽസുന്ദരപുസ്പകുസുമമായിനിൽക്കുന്ന കെട്യോളെ ഫോട്ടൊനോക്കിയങ്ങനെയൊരു വിളിയാണ്,മൂപ്പർക്കെടുക്കുന്ന കട്ടൻചായയിലിട്ട ഇഞ്ചിക്കഷണങ്ങളയത്രഉണ്ടാവില്ല നാട്ടിലെഇഞ്ചിത്തോട്ടങ്ങളിലുള്ള ഇഞ്ചി,അത്രയതികം ഇഞ്ചിയിട്ടിട്ട്മൂപ്പരത്…

ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ടെഹ്‌റാനിൽ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ മോശമായതിനെത്തുടർന്ന് ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെഹ്‌റാനിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരന്മാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ‘ഇറാനിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്,…

ഒറ്റ ?

രചന : കാഞ്ചിയാർ മോഹനൻ ✍️ എന്തുണ്ടെന്ന് പറഞ്ഞിട്ടെന്തേ ?ഒന്നുമില്ലാത്തയവസ്ഥവരുമെന്നതുറപ്പല്ലേ?എന്തുണ്ടെന്നു പറഞ്ഞിട്ടെന്തേ ?വരാനിരിക്കുന്നതൊന്നുംവഴിയിൽ തടയില്ലന്നതുറപ്പല്ലേഎന്തുണ്ടെന്നു പറഞ്ഞിട്ടെന്തേ ?എന്നെങ്കിലുമൊരിക്കൽകണ്ണുകളടയുമെന്നതും, ഉറപ്പല്ലേ?എന്തു ചിന്തിച്ചാലെന്തേപെയ്യും മഴയൊക്കെയുംതോർന്നു തീരുമെന്നതും ഉറപ്പല്ലേ?എന്തുണ്ടെങ്കിലെന്തേതടുത്തു കൂട്ടിയതൊക്കെയുംമറ്റൊരാളിലാകുമെന്നതും, ഉറപ്പല്ലേ?എന്തു ഭക്ഷണം ഭുജിച്ചാലുംഎല്ലാം മണ്ണിലേയ്ക്കായിമടങ്ങുമെന്നതുംഉറപ്പല്ലേ ?വന്നപ്പോൾ കൈകൾ ചുരുട്ടിയുംപോകുമ്പോൾ കൈനിവർത്തിയുംഒന്നും കയ്യിലേന്താതെപോകുമെന്നതും ഉറപ്പല്ലേ?സമയം കാത്തു…

ജന്മദൗത്യം

രചന : സന്തോഷ്‌ ഇളപ്പുപാറ.✍️ ആരോ മരിച്ചുവെന്നാക്കാക്ക ചൊല്ലി,പോണം ബലിച്ചോറു തിന്നാൻ.കൊത്തിപ്പെറുക്കാൻ കൊതിക്കുമന്നമേആഗതനാകാം ഞാൻ നൂനം! പോയിവരാമാത്മാവിൻ ശാന്തിക്കായൊ-രുന്നുള്ളുകൊത്തുവാൻ ഞാനും!ഇതുജന്മനിയോഗമെൻ ജീവിത-പ്പാത കല്പിച്ചു തമ്പുരാൻ! പണ്ഡിത, പാമരഭേദമില്ലവ-ന്നുമൂഴിയിലെല്ലാം തുല്യം!തീർത്ഥയാത്രയിൽ കൂട്ടുമവരുടെജാതി ചികയില്ലവനും! പാരിൽ പഴുതുള്ള സ്നേഹബന്ധത്തിന്റെവാലിൽ കരിന്തേളുപോലെ,ആമാടപ്പെട്ടിതൻ ഘനം നോക്കിയാടുംമനുഷ്യക്കോലങ്ങളല്ലോ അർദ്ധചിത്തത്താൽ…

തിരികെ മടങ്ങാൻ മോഹിച്ചപ്പോൾ …

രചന : റുക്‌സാന ഷമീർ ✍️ പഴയ തറവാട്ടുവീട്ടിലേക്കൊന്നുതിരികെ മടങ്ങാൻ മോഹിച്ചപ്പോൾ ……ഓർമ്മകളുടെ തിരമാലകൾആർത്തലച്ച് ഇരമ്പിക്കൊണ്ടിരുന്നു…..!!ഓടിക്കളിച്ചു തളർന്നു വിയർപ്പിറ്റിയമുറ്റത്തെ പഞ്ചാര മണൽകാടുമൂടിയ വനാന്തരം പോലെനിഗൂഡ നിശബ്ദതയിൽ മുങ്ങിക്കിടന്നു….മുറ്റത്ത് പെയ്തു നിറഞ്ഞകരിയിലക്കൂട്ടങ്ങൾതലചായ്ക്കാനിടമില്ലാതെകെട്ടിപ്പുണർന്നും കാറ്റിൻ്റെ ഉണർത്തുപാട്ടിൽഅടിപിടി കൂടിയും നിരന്നു കിടക്കുന്നു ….പടിയിറങ്ങും മുൻപ് നട്ടു…

ആരും പറയാത്തത്!

രചന : വിനോദ് ബി നായർ ✍ ഇറാഖിലും ഇറാനിലും ഇപ്പോൾ നെസ്വേലയിലും അമേരിക്ക കണ്ണുവെക്കുന്നത് എണ്ണയിലാണോ? തെറ്റി! കളി നടക്കുന്നത് വേറെ ലെവലിലാണ്! 🛢️💰ഇറാഖ്, ഇറാൻ, വെനസ്വേല… ഈ പേരുകൾ കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ‘എണ്ണ’ (Oil) എന്ന…