ഇന്ന്.
Kpac Wilson ഇന്ന്,ഈ തെരുവുകൾഉഴുത് മറിയ്ക്കപ്പെടട്ടെ…!!നൂറ്റാണ്ടിലേയ്ക്ക്ഇഴഞ്ഞുനീങ്ങുന്ന സ്വാതന്ത്യത്തിൻ്റെകുനിഞ്ഞമുതുകിൽ നിന്നുംഅടിമത്തത്തിൻ്റെനിയമനുകങ്ങൾഎടുത്ത് മാറ്റപ്പെടട്ടെ…വിണ്ടുകീറിയനഗ്നപാദങ്ങളിലെ ചേറിൽ നിന്നുംആത്മാഭിമാനത്തിൻ്റെപുതിയ വിപ്ലവവിത്തുകൾമുളപൊട്ടട്ടെ…കുനിഞ്ഞ ശിരസ്സുകൾഉയർത്തിപ്പിടിക്കട്ടെ..തളർന്ന് വീണമുഷ്ടികളിൽ കരുത്തിൻ്റെരക്തമോടട്ടെ…മടങ്ങിവിറങ്ങലിച്ച ചൂണ്ടുവിരൽഅനീതിക്കെതിരേനിവർത്തപ്പെടട്ടേ…അടഞ്ഞ കണ്oങ്ങൾഉണർന്ന് പാടട്ടെ…കുഴിഞ്ഞ കണ്ണുകളിൽഅഗ്നി പൂക്കട്ടെ …വരണ്ട ഹൃദയത്തിൽ നിന്നുംവിപ്ലവത്തിൻ്റെചുവന്ന നദി പിറക്കട്ടെ …അപ്പോൾഅവർ തിരിച്ചറിയുംപച്ചമണ്ണിൽ ചവിട്ടി നില്ക്കുന്നവൻ്റെ കരുത്ത് …!!അപ്പോൾഅവർ…
