പണി പാലുംവെള്ളത്തിലും
രചന : വാസുദേവൻ. കെ. വി ✍ അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തെ വടക്കൻ കരോലീന പ്രാവിശ്യയിൽ എയർഫോഴ്സ് ജീവനക്കാരന്റെ മകൾ.പാട്ടുപാടാനും നൃത്തം ചെയ്യാനും തല്പര.തികഞ്ഞ സസ്യബുക്ക്. പച്ചപ്പ് നിറഞ്ഞ പുൽമെടുകളിൽ പൂവും പൂമ്പാറ്റകളും അവളുടെ കളികൂട്ടുകാരായി. വിവാഹശേഷം തൊട്ടടുത്ത നഗരത്തിൽ എത്തി.…
