മൃതദേഹത്തെ കണ്ട ശേഷമുള്ള കുളി ആചാരമോ, ആരോഗ്യരക്ഷാതന്ത്രമോ?
രചന : വലിയശാല രാജു✍ വിവിധ സംസ്കാരങ്ങളിലും സമൂഹങ്ങളിലും മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുളിക്കുന്ന ഒരു രീതി നിലവിലുണ്ട്. ഇത് കേവലം ആചാരപരമായ ഒരു ശുദ്ധീകരണം എന്നതിലുപരി, സാമൂഹികവും ആരോഗ്യപരവുമായ ഒരു ആവശ്യമായിട്ടാണ് പലരും കണക്കാക്കുന്നത്. എന്നാൽ, രോഗാണുക്കളുടെ സജീവ കേന്ദ്രമായേക്കാവുന്ന…
