ദൈവം പാവാടാ. മതമാണ് പ്രശ്നം.
രചന : ലാലു നടരാജൻ ✍ ദൈവം പാവാടാ.മതമാണ് പ്രശ്നം.ദൈവവിശ്വാസം മാനസിക ദൗർബല്യമാണ്. നിയന്ത്രണം വിട്ടാൽ മാനസിക രോഗമോ മുഴുത്ത വട്ടോ തന്നെ ആവും.സാധാരണക്കാരുടെ വിശ്വാസം കൊണ്ട് മറ്റുള്ളവർക്ക് വലിയ പ്രശ്നം ഒന്നുമില്ല. വിശ്വാസത്തിൻറെ പേരിൽ സ്വാർത്ഥ താല്പര്യക്കാർ, (പുരോഹിതർ പ്രത്യേകിച്ചും),…
