റീലുകളല്ല ജീവിതം!!
ഇതൾ കുഞ്ഞും ഞാനും കൂടി റീൽ ചിത്രീകരിക്കാൻ നേരം എത്രയോ തെറ്റുകളാണ് വരുത്തുകയെന്നോ! ഓരോ തവണ തെറ്റുമ്പോഴും അടുത്ത തവണ നന്നാക്കാൻ പരിശ്രമിച്ചു. എന്നാലും, പല തവണയും തെറ്റി. അങ്ങനെയുള്ള പല സന്ദർഭങ്ങളും ഞങ്ങൾക്ക് കൂട്ടായി ചിരിക്കാനുള്ള പലതും സംഭവിക്കാറുണ്ട്.റീലുകളിൽ മാത്രം…
