Category: അവലോകനം

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് ഉയർത്തിയ നിമിഷം

രചന : സെറ എലിസബത്ത് ✍. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് ഉയർത്തിയ ആ നിമിഷം — അവരുടെ കൈകളിൽ ആ സ്വർണ്ണ കിരീടം മിന്നിമറഞ്ഞപ്പോൾ — സ്റ്റേഡിയത്തിലെ വെളിച്ചം പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾക്കിടയിൽ, ഒരു രാജ്യം മുഴുവനും ഒരുമിച്ച് ശ്വാസം…

ലേഖനം (സ്വർണം-കുതിപ്പും കിതപ്പും)മഞ്ഞ ലോഹമായ സ്വർണ്ണം ഒരു അവശ്യ വസ്തുവേ അല്ല.

രചന : ഷാനവാസ് അമ്പാട്ട് ✍. മഞ്ഞ ലോഹമായ സ്വർണ്ണം ഒരു അവശ്യ വസ്തുവേ അല്ല.ആഡംബര വസ്തു മാത്രമാണ്.വളരെ കുറഞ്ഞ അളവിൽ ചില മെഡിസിനുകളിൽ ഉപയോഗിക്കാറുണ്ടെങ്കിലും ആഭരണ നിർമാണം തന്നെയാണ് സ്വർണം കൊണ്ടുള്ള പ്രധാന ഉപയോഗം.ഒരു തരി പൊന്നു പോലും ധരിക്കാത്ത…

ക്ഷീണം ഒരു രോഗലക്ഷണമല്ല, പ്രതികരണമാണ്.

രചന : വലിയശാല രാജു✍ രോഗം വരുമ്പോൾ നമുക്കെല്ലാവർക്കും അനുഭവപ്പെടുന്ന ഒന്നാണ് കടുത്ത ക്ഷീണവും തളർച്ചയും (Fatigue). എന്നാൽ ഈ ക്ഷീണം യഥാർത്ഥത്തിൽ രോഗാണുക്കൾ നേരിട്ടുണ്ടാക്കുന്നതല്ല, മറിച്ച് നമ്മുടെ ശരീരം രോഗത്തെ ചെറുക്കുന്നതിന് നടത്തുന്ന പോരാട്ടത്തിന്റെ ഒരു പ്രധാന ഭാഗമാണ്.രോഗം വരുമ്പോഴുണ്ടാകുന്ന…

ഹിജാബ് ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ?

രചന : സഫി അലി താഹ.✍ ഹിജാബ് ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ എന്ന് ചോദിച്ചാൽ,അതുമാത്രം കൊണ്ട് സ്വർഗ്ഗത്തിൽ പോകാമെന്ന മൂഢധാരണ എനിക്കില്ലെന്നാണ് ഉത്തരം.പിന്നെ നീയെന്തിനാണ് ഈ തട്ടം ചുറ്റുന്നത് എന്നെന്നോട് ചോദിച്ചാൽ,ശീലിച്ചു പോയി,നമ്മൾ ശീലിച്ച ഏതൊരു കാര്യവും നമുക്കൊപ്പം ഇല്ലെങ്കിൽ നമ്മിലേക്ക്‌…

” മോഷ്ടിക്കുന്നവർ “…

രചന : ശ്യാംരാജേഷ്‌ ശങ്കരൻ ✍ എന്റെ അമ്മ… പ്രഭവതി…മരിച്ചപ്പോൾ ആണ്.. ഞാൻ മോഷണം ആദ്യം കണ്ടത്…,!” മോഷ്ടിക്കുന്ന വർ “…എന്റെ അമ്മയുടെ മരണം ആണ് ഓർമയിൽ വരുന്നത്…എന്റെ അമ്മക്കു കാൻസർ ആയിരുന്നു…എല്ലാവർക്കും അത് അറിയാമായിരുന്നു..” സ്നേഹം ഒരുപാട് ഉള്ളവർ ”…

ലേഖനം. (അരങ്ങുണരുമ്പോൾ)

രചന : ഷാനവാസ് അമ്പാട്ട് ✍ തെന്നിന്ത്യൻ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുകയാണ്.2026 മെയ് മാസമാണ് ഇരു സഭകളുടെയും കാലാവധി അവസാനിക്കുന്നത്.അടുത്ത തെരഞ്ഞെടുപ്പ് 2026 ൽ തന്നെ നടക്കാൻ സാധ്യതയുമുണ്ട്.തുടർ ഭരണമാണോ പുതു ഭരണമാണോ വരാൻ…

‘കന്യക പ്രസവം’ സാധ്യമാകുമോ?സ്ത്രീകൾക്ക് പ്രസവിക്കാൻ ഇനി പുരുഷൻ വേണ്ടിവരില്ലേ?

രചന : വലിയശാല രാജു ✍ ശാസ്ത്രലോകം ഒരു അത്ഭുതലോകത്തേക്ക് വാതിൽ തുറക്കുന്നു.പാർഥെനോജെനിസിസ് (Parthenogenesis) എന്ന ഈ വിസ്മയം മനുഷ്യരിലും സാധ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗവേഷകർ.പ്രകൃതിയുടെ നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ആവേശത്തിലാക്കിയിരിക്കുന്നത്. ലൈംഗിക ബന്ധമില്ലാതെ ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക്…

നമ്മെ ആഴത്തിൽ വേദനിപ്പിച്ച ഒരാൾ ഉണ്ടാകും.

രചന : സെറ എലിസബത്ത്✍. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മെ ആഴത്തിൽ വേദനിപ്പിച്ച ഒരാൾ ഉണ്ടാകും.സ്നേഹിച്ചവരായിരിക്കാം അവർ — സുഹൃത്തായോ, കുടുംബാംഗമായോ, ഒരിക്കൽ ആത്മാർത്ഥമായി വിശ്വസിച്ച ഒരാളായോ. അവർ പറഞ്ഞ ഒരു വാക്ക്,അല്ലെങ്കിൽ ചെയ്ത ഒരു കാര്യം —അത് നമ്മളെ തകർക്കുന്ന പോലെ…

വെളിച്ചത്തിൻ്റെ ശാസ്ത്രം: ദീപാവലി ഐതിഹ്യങ്ങൾക്കും ഭൗതിക യാഥാർത്ഥ്യങ്ങൾക്കുമിടയിൽ

രചന : വലിയശാല രാജു ✍ ദീപങ്ങളുടെ ഉത്സവം (Festival of Lights) എന്നറിയപ്പെടുന്ന ദീപാവലി, ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെ അടയാളപ്പെടുത്തുന്ന ഈ ആഘോഷത്തിന് പിന്നിൽ നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്. എന്നാൽ,…

‘ചരക്ക് ‘എന്ന വാക്ക് എന്തിന് പ്രയോഗിക്കുന്നു?

ലേഖനം : ഒ.കെ. ശൈലജ ടീച്ചർ ✍ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിലാണ് ഒരു കുഞ്ഞ് ജന്മം കൊള്ളുന്നതും വളരുന്നതും. സ്ത്രീയോനിയിലൂടെ ഭൂമിയിലേക്കു ആഗതമാകുന്നു. അവളുടെ ജീവരക്തം പാലമൃതായി നുണയുന്നതാണ് ആദ്യ ഭക്ഷണം. അമ്മയുടെ മാറിലെ ചൂടേറ്റാണ് ഉറങ്ങുന്നതും. ആദ്യക്ഷരം ഉച്ചരിച്ചു തുടങ്ങുന്നതും…