Category: അവലോകനം

ഒരു കോഴിക്കോടൻ സ്മരണ .

Vasudevan K V* ആടിയുലയുന്ന പായക്കപ്പലിൽ കാറ്റിൻ ദിശയിലൂടെ പണ്ടുപണ്ട് കടൽ യാത്രകൾ .. അങ്ങനെവന്ന് കാലു കുത്തിയ കടൽ യോദ്ധാഗാമായുടെ പാദധൂളിയുറങ്ങും മണ്ണിലേക്ക് അവന്റെ യാത്ര അന്ന്.. സാമൂതിരിതട്ടകത്തിലന്ന് അങ്കത്തട്ട്. വാക്കും വരികളും പടചട്ടയേന്തി സർഗ്ഗാത്മതയുടെ മാമാങ്കം. എഴുത്തിൽ വിടരുന്ന…

മാവേലിക്കര മഹാബലിയുടെ നാടോ?

സി. ഷാജീവ് പെരിങ്ങിലിപ്പുറം* മഹാബലി എന്നുപേരുള്ള ഒരു ചക്രവർത്തിയോ, രാജാവോ, സാമന്തരാജാവോ കേരളത്തിലെന്നെങ്കിലും എവിടെയെങ്കിലും ഭരണം നടത്തിയിരുന്നു എന്നുള്ളതിനു ചരിത്രപരമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. മഹാബലി പുരാണത്തിൽ മാത്രം കീർത്തിനേടിയ രാജാവാണ്. വായുപുരാണം, ഹരിവംശപുരാണം, വാല്മീകിരാമായണം എന്നിവയിലാണ് മഹാബലിയെപ്പറ്റി അധികം…

മരണസർട്ടിഫിക്കറ്റ്.

കവിത : വിനോദ്. വി. ദേവ്.* ആണ്ടുകൾക്കപ്പുറംആദ്യത്തെ ആണിശിരസ്സിൽ തറഞ്ഞപ്പോൾത്തന്നെഞാൻ ചത്തുപോയിരുന്നു.എങ്കിലുംചത്തവനെന്നറിയാതെശവംതീനികൾവീണ്ടും വീണ്ടൂം എന്റെ മൃതശരീരത്തിൽമുറിവുകൾ വീഴ്ത്തിക്കൊണ്ടിരിക്കുന്നു.കണ്ണുകൾ കുത്തിപ്പൊട്ടിക്കാംപിന്നെ ഒന്നും കാണില്ലല്ലോ !ചെവികൾ കുത്തിത്തുളയ്ക്കാംപിന്നെയൊന്നും കേൾക്കില്ലല്ലോ !നാവരിഞ്ഞെടുക്കാംഒന്നും സംസാരിക്കില്ലല്ലോ !ഒടുവിൽ ഹൃദയംപിളർത്തിയൊരു കുത്തോടെവികാരങ്ങളെയുംകണ്ണീരിനെയും ചവുട്ടിമെതിയ്ക്കാം.തലച്ചോറ് തല്ലിത്തെറിപ്പിച്ചാൽചിന്തിക്കുകയുമില്ലല്ലോ !ആണ്ടുകൾക്കുമുമ്പെഞാൻ ചത്തുവെന്നറിയാതെ,കൈയ്യിലും കാലിലും ശിരസ്സിലും…

പതിമൂന്നാം നമ്പർ.

Aravindan Panikkassery* പതിമൂന്നാം നമ്പർ വിവാദം കെട്ടടങ്ങുന്നില്ല. ഓരോ മന്ത്രിസഭയുടെ കാലത്തും ഈ അന്ധവിശ്വാസ വൈഖരി ഉയർന്ന് കേൾക്കാറുണ്ട്. കഴിഞ്ഞ തവണ മന്ത്രി തോമസ് ഐസക്കാണ് ആ വെല്ലുവിളി ഏറ്റെടുത്തതെങ്കിൽ, ഇത്തവണ ശാസ്ത്ര സാഹിത്യ വിശാരദനായ മന്ത്രി പി.പ്രസാദിനാണ് ആ ദൗത്യ…

വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂലങ്കഷമായ ചർച്ചകൾ.

Vasudevan K V* അവന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂലങ്കഷമായ ചർച്ചകൾ, പതിവുപോലെ കിറുക്കു ജൽപ്പനങ്ങൾ മുഖപുസ്തകകൂട്ടായ്മകളിലും. . സായന്തനങ്ങളിൽ നവമാധ്യമകമ്പളത്തിനിടയിൽ നിന്നൂർന്നിറങ്ങി അവൻ പച്ചക്കറിച്ചെടികളോട് കിന്നാരം..“സമയമില്ലാ പോലും അല്ലേ.!! നിനക്കെന്റെ രചനകൾ ഒന്ന് ഓടിച്ചു വായിക്കാൻ!!..ഒരു മറുകുറി അതിനടിയിൽ കുറിച്ചിടാൻ!!… “അവനോടവൾക്ക്…

വല്ലാത്ത കാലം…

Aravindan Panikkassery* ഒരു മഴക്കോളിലാണ് അച്ഛൻ പോയത് .ദേഹമടക്കിയ കുഴിയിൽ നിറയെ വെളളമായിരുന്നു മഴയിൽ കുളിച്ച്, വെളളത്തിൽ ലയിച്ച് അച്ഛൻ കിടന്നു. ശവമടക്ക് കഴിഞ്ഞതും വീട് ശൂന്യമായി.മഴ മാത്രം പോയില്ല. അമ്മ നിഴൽപ്പായിലിരുന്നു.നിലവിളക്കിൽ പകരാനെണ്ണയില്ല.വെയ്ക്കാനരിയില്ല.കത്തിക്കാൻ വിറകില്ല .അച്ഛനിറങ്ങിയതോടെ വീട് വെറങ്ങലിച്ചു.അടുത്ത പറമ്പിൽ…

എല്ലാവർക്കും നല്ലത് വരട്ടേ..🙏

രമേഷ് ബാബു. ശരീരത്തിൽ ജീവൻ നിലനിൽക്കുമ്പോൾ മാത്രമേ അതിന് നിലയും വിലയും ഉള്ളൂ..അതിനുള്ള ഉത്തമ ഉദാഹരണമാണ് ഉത്തരേന്ത്യൻ നദികളിലൂടെ ഒഴുകി നടക്കുന്ന ശവശരീരങ്ങൾ..അതിൽ അച്ഛൻമാരുണ്ട്,അമ്മമാരുണ്ട്, മക്കളും പേരമക്കളും ഉണ്ടായേക്കാം.. പല പേരുകളിൽ അറിയപ്പെട്ടവർ,പലജാതിയിൽ പെട്ടവർ, ഒരുപക്ഷേ പല മതസ്ഥരും ഉണ്ടാവാം..എന്നാൽ ഇവരിൽ…

മുപ്പെട്ട് തിങ്കൾ.

കൃഷ്ണ പ്രേമം ഭക്തി* എല്ലാ മലയാളമാസത്തിലേയും.ആദ്യം വരുന്നതിങ്കളാഴ്ച മുപ്പെട്ട് തിങ്കൾ എന്നറിയപ്പെടുന്നു.♥️സാദാരണ വരുന്ന തിങ്കളാഴ്ചകളിലെ വ്രതാനുഷ്ഠാനത്തെക്കാൾ ഇരട്ടി ഫലം മാസാദ്യത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുമെന്നാണ് വിശ്വാസം.ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദശാകാല ദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമാണ്വ്രതദിനത്തിന്റെ…

🌾പുഞ്ചകൃഷിയുടെ വിളവെടുപ്പ് കാലം.🌾

Muthu Kazu* എന്റെ നാട്.വെട്ടിക്കടവ്.ഒരു ഉത്സവത്തിന്റെ അവസാന നാളുകളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു.കർഷകർ മണ്ണിൽ പൊന്ന് വിളയിച്ചെടുക്കുന്ന ഉത്സവം. ദേശാടനകിളികൾ വന്നു മടങ്ങി.ദേശം ഒന്നായിട്ടൊന്നുരുങ്ങി.കിഴക്കിന്റെ മൂലയിലുണരും..പകലിന്റെപുത്രനും ചിരി തൂകിനിന്നു.പുലരിന്റെ കുളിരിനെ..പുളകം കൊള്ളിക്കാൻ..പെയ്തൊരു മഞ്ഞിൻ..തുള്ളികൾക്കിത്തിരി നാണം.അന്നെറിഞ്ഞൊരു വിത്തിൻ..മണികളിന്ന് വയസ്സറിയിച്ചു.പൊന്നിൻ കതിരുകളുതിർത്തു..മണ്ണിൽ ചിരിയുതിർത്തു.വറുതിയുടെ കാലമില്ലവിടെ.മണ്ണിൽ പൊന്നു…

ഒരു ഓർമ്മപ്പെടുത്തൽ.

ജോർജ് കക്കാട്ട്* മാത്യദിനത്തിന്റെ തിരക്കിൽ നിന്നും മാറി കുറച്ചു നേരം പ്രക്യതിയോടു ചേർന്നിരിക്കാൻ ഞങ്ങൾ രണ്ടാളും തീരുമാനിച്ചു ..ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടുന്നുണ്ടെങ്കിലും സൂര്യൻ കത്തി നിൽക്കുന്നു .. ഞങ്ങൾ നടന്നു കൊണ്ടേയിരുന്നു . ചെറിയ മരങ്ങൾ പൂത്തുനിൽക്കുന്നു ..തളിർത്തുനിൽക്കുന്ന ചുവന്ന…