Category: അവലോകനം

പ്രവാസം തുടരുകയാണ്.

Shibu Arangaly* ഗൾഫിലിപ്പോൾ ലേബർ ജോലി ചെയ്യുന്ന മലയാളികൾ വളരെ കുറവാണ്. കാരണം ഒരു സാധാരണ തൊഴിലാളിക്ക് ഇവിടെ കിട്ടുന്ന കൂലിക്കൊപ്പമോ, അല്ലെങ്കിൽ അതിൽ കൂടുതലോ കേരളത്തിൽ കിട്ടുന്നുണ്ട്. ഇവിടെ മലയാളികളുടെ ആ സ്ഥാനത്ത് ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ…

ആ സിനിമ.

വാസുദേവൻ കെ വി* ഞായറവധിയിൽ അവൾ അവനെ തേടിയെത്തി. മുഖാവരണം ധരിച്ച്, സാനിട്ടൈസർ കൈകളിൽ പുരട്ടി… “പ്രായാധിക്യം കൊണ്ടു സമനിലതെറ്റിയ ആ പൂച്ചക്കണ്ണിയോടുള്ള നിന്റെ കൂട്ട്.. അതെനിക്ക് സഹിക്കാനാവുന്നില്ല.” അവൾ നിലപാട് വ്യക്തമാക്കി. അവനറിയാമത്. മകൻ നഷ്ട്ടപ്പെട്ട അമ്മയുടെ തീരാവേദന..പേറ്റുനോവറിയാത്ത അവൾക്ക്…

സമ്മർദ്ദങ്ങൾ( Stress)

സോമരാജൻ പണിക്കർ ജീവിതത്തിൽ സമ്മർദ്ദങ്ങൾ( Stress) ഇല്ലാത്ത ആരും ഉണ്ടാവില്ല …ഹൃദയസ്തംഭനം , അൾസർ തുടങ്ങി പല രോഗങ്ങളും കൂടുതൽ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നവരിൽ ആണെന്നു പൊതുവേ പറയപ്പെടുന്നു … എന്നാൽ സമ്മർദ്ദങ്ങളെ കുറക്കാനും അതിനെ നേരിടാനും എന്തൊക്കെ ചെയ്യാൻ പറ്റും എന്നതാണു…

പെണ്ണ് കാമനച്ചെപ്പ് തുറക്കുമ്പോൾ *

വാസുദേവൻ കെ വി* ഇത്തിരിക്കുഞ്ഞൻ അടിച്ചേൽപ്പിച്ച ‘കണ്ണകലുകൾ’ദുര്യോഗത്തിൽ അവരും. അവൾ അവനോട് പതിവുപോലെ ചാറ്റിൽ ശുഭദിനാശംസകൾ നേർന്നു.അവൻ അനിഷ്ട്ടം വ്യക്തമാക്കി പറഞ്ഞു. “സ്ഥിരം നിർജീവ ആശംസകളിൽ ഒതുക്കാതെ നീ കിന്നാരങ്ങൾ മൊഴിയുക. കാമനകൾ വെളിപ്പെടുത്തുക. അതിനായി നിനക്കു സമ്മാനിക്കട്ടെ റൂമിയുടെ കാൽപ്പനിക…

ഒരുവിഭാഗം മനുഷ്യർ.

Bobby Xavier* ഒരുവിഭാഗം മനുഷ്യർ പലപ്പോഴും ആമകളാണെന്നു തോന്നാറുണ്ട്…….വാർത്തമാനകാലത്തിനൊപ്പംഎത്രയിഴഞ്ഞാലും ഒപ്പമെത്താൻ സാധിക്കാത്ത കട്ടിയായ പുറന്തോടുള്ള ജന്തുക്കൾ…. എത്ര ഉയരത്തിൽ നിന്ന് വീണാലും നാലുകാലിൽ വീഴുന്ന പൂച്ചയാകാനുള്ള ശ്രെമങ്ങൾക്കിടയിലും തലയുള്ളിലേക്ക് വലിച്ചു പിന്നെയും നിശബ്ദരാകുന്നവർ……പറയാനുള്ളത് പലതും പറയുമ്പോൾ വാക്കുകൾ ചിതറിപ്പോകുകയും എഴുതാനിരിക്കുമ്പോഴും കടലാസുതുണ്ടുകൾ…

എന്താണ് ഹാപ്പിനെസ്സ്…!

യാസിർ എരുമപ്പെട്ടി* നിറയേ ആളുകളോട് ധന്യ വർമ്മ ഇടക്ക് ചിരിച്ചും, ഇടക്ക് പരിഭവിച്ചും, ഇടക്കൊരൽപ്പം എയറ് പിടിച്ചും ചോദിക്കുന്നൊരു ചോദ്യമുണ്ട്…”What you think is Happiness” എന്ന്…സന്തോഷത്തേ നിർവചിക്കാൻ പറയുകയാണ്…ആ ചോദ്യത്തിന് മുൻപിലിരിക്കുന്ന അതിഥികൾ പറയുന്ന മനോഹരമായ മറുപടികളുണ്ട്… ഓരോ മനുഷ്യനും…

താടി.

ഹാരിസ് ഖാൻ* പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ്, സൗദിയിൽ ജോലിചെയ്തിരുന്ന സമയം.ലീവിൻെറ അർമ്മാദം കഴിഞ്ഞ് അറവിന് കൊണ്ട് പോവുന്ന ബലിമൃഗത്തിൻെറ മനസ്സോടെ കാലിക്കറ്റ് നിന്ന് ഫ്ലൈറ്റ്കയറി സൗദി എയർപോർട്ടിൽ ചെന്നിറങ്ങുന്നത്. എയർപോർട്ട് ജോലിക്കാർ ഇന്ത്യക്കാരോടും ബംഗ്ലദേശുകാരോടും പാക്കിസ്ഥാനികളോടും കാണിക്കുന്ന ആ അവജ്ഞകാണുമ്പോൾ തന്നെ…

കോവിഡ് -19 വാക്സിനേഷന് ശേഷം എത്രത്തോളം നിങ്ങളെ പരിരക്ഷിച്ചിരിക്കുന്നു?

എഡിറ്റോറിയൽ* ഫൈസർ / ബയോടെക്, മോഡേണ എന്നിവയിൽ നിന്നുള്ള എംആർഎൻഎ വാക്സിനുകൾ ശരീരത്തിൽ സ്ഥിരമായ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു, അത് വർഷങ്ങളോളം സംരക്ഷിച്ചേക്കാം.കോവിഡ് -19 വാക്സിനേഷന് ശേഷം എത്രത്തോളം നിങ്ങളെ പരിരക്ഷിച്ചിരിക്കുന്നു? സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇമ്യൂണോളജിസ്റ്റ് അലി എല്ലെബെഡിയുടെ…

തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ.

വാസുദേവൻ കെ വി* “പ്രിയപ്പെട്ട മണ്ണേനിന്നിൽ പിറക്കുന്നുനിന്നിലുണർന്നു വളർന്നുനിന്നിലൊടുങ്ങുന്നുഈ പാഴ് ജീവിതങ്ങൾ.”തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ…അതൊക്കെ പണ്ട്. ഇപ്പോൾ ഇടയ്ക്കിടെ പെയ്തു മാറികൊണ്ട് മഴയുടെ ഒളിച്ചുകളി . മഴതോർന്നെങ്കിലും മരം തോരാതെ..കോൺക്രീറ്റ് മേലാപ്പ് തോരാതെ.. മക്കളെ കൂട്ടി കുട ചൂടി നീർച്ചാലില് കടലാസ്…

വിവാഹം.

അസ്‌ക്കർ അരീച്ചോല .* വിവാഹം..ചേരുംപടി ചേർന്നാൽ… പരസ്പരം അക്ഷരതെറ്റുകൾ സംഭവിക്കാതിരുന്നാൽ പവിത്രവും,സ്വർഗത്തിൽ വെച്ച് നടക്കുന്നതുമായ ദിവ്യമായ ഒന്നാകുന്നു.വിവാഹം…ചേരുംപടി ചേരാതിരുന്നാൽ…ചേർക്കാൻ കഴിയാതിരുന്നാൽ ആത്മഹത്യാപരവും, സ്വയം സദാ കത്തിയെരിയുന്ന നരകവുമായി ശിഷ്ട്ജീവിതം മാറുന്നു. ജീവിതമെന്ന മഹാനാടകം മറ്റുള്ളവരുടെ മുന്നിൽ വിഭിന്ന വേഷങ്ങളിൽ, വിഭിന്ന വേദികളിൽ…