അനുസരിക്കാൻ മാത്രം അറിയാവുന്ന ഒരു തലമുറയുണ്ടായിരുന്നു…കുറച്ചു കാലം മുന്നേ 😇
രചന : സരിത ശ്യാം ✍️ അനുസരിക്കാൻ മാത്രം അറിയാവുന്ന ഒരു തലമുറയുണ്ടായിരുന്നു…കുറച്ചു കാലം മുന്നേ 😇സ്വന്തം ജീവിതത്തെക്കുറിച്ച് പോലും അഭിപ്രായം പറയാൻ കഴിയാതിരുന്ന ഒരു തലമുറ 😇എന്ത് പഠിക്കണം എന്ന് വീട്ടുകാർ തീരുമാനിക്കും.എന്ത് ജോലി ചെയ്യണം എന്ന് മറ്റുള്ളവർ തീരുമാനിക്കും.എവിടെ…
