വയർലെസ്സ് വൈദ്യുതി: ശാസ്ത്ര മേഖലയിലെ പുതിയ വിപ്ലവം.
രചന : വലിയശാല രാജു ✍️ നമ്മുടെ വീട്ടിലെ ഇലക്ട്രിക് വയറുകളും തെരുവുകളിലെ പോസ്റ്റുകളും അപ്രത്യക്ഷമായാൽ എങ്ങനെയുണ്ടാകും? വൈഫൈ (Wi-Fi) വഴി ഇന്റർനെറ്റ് ലഭിക്കുന്നതുപോലെ വായുവിലൂടെ വൈദ്യുതിയും ലഭ്യമാകുന്ന ഒരു കാലത്തെക്കുറിച്ചാണ് ശാസ്ത്രലോകം ഇപ്പോൾ സംസാരിക്കുന്നത്. സ്വിറ്റ്സർലൻഡിൽ കഴിഞ്ഞ ദിവസം നടന്ന…
