“കുങ്കുമപൂവ് (Saffron) ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം …”
രചന : ഷൈജു ഇലഞ്ഞിക്കൽ ✍ കുങ്കുമമാണ്.ചുവന്ന സ്വർണ്ണം” എന്ന് വിളിക്കപ്പെടുന്ന കുങ്കുമം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും ആവശ്യപ്പെടുന്നതുമായ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം. കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്നു നാരുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ…
