” മോഷ്ടിക്കുന്നവർ “…
രചന : ശ്യാംരാജേഷ് ശങ്കരൻ ✍ എന്റെ അമ്മ… പ്രഭവതി…മരിച്ചപ്പോൾ ആണ്.. ഞാൻ മോഷണം ആദ്യം കണ്ടത്…,!” മോഷ്ടിക്കുന്ന വർ “…എന്റെ അമ്മയുടെ മരണം ആണ് ഓർമയിൽ വരുന്നത്…എന്റെ അമ്മക്കു കാൻസർ ആയിരുന്നു…എല്ലാവർക്കും അത് അറിയാമായിരുന്നു..” സ്നേഹം ഒരുപാട് ഉള്ളവർ ”…
