മനസ്സുവച്ചാല്‍ മാതാപിതാക്കള്ക്കുംകുട്ടിയുടെ പഠനവൈകല്ല്യം തടയാം.
രചന : ഡോ : തോമസ് എബ്രഹാം ✍️ സ്കൂളുകള്‍ തുറക്കാറായി. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ആദ്യമായി സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ആയിരിക്കും. തങ്ങളുടെ കുഞ്ഞുങ്ങള്‍ നന്നായി പഠിക്കണം എന്നും അവര്‍ മിടുക്കരാകണം എന്നുള്ള ആഗ്രഹം എല്ലാമാതാപിതാക്കള്‍ക്കും ഉണ്ടാകാതിരിക്കില്ല . ഒരുപക്ഷെ നിങ്ങളുടെ…