Category: അവലോകനം

📚 യുവതലമുറയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയത്രി കെ.എസ്. നന്ദിത വിട പറഞ്ഞിട്ട് 27 വർഷം.

രചന : കലാഗ്രാമം ബുക്ക് ഷെൽഫ് ✍️ പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നൽകിയ കവയിത്രിയായിരുന്ന കെ.എസ്. നന്ദിത എന്ന നന്ദിത.1969 മെയ് 21ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ശ്രീധര മേനോന്റെയും പ്രഭാവതിയുടെയും മകളായായി ജനനം. ഗവ. ഗണപത് മോഡൽ ഗേൾസ്…

പൊങ്കൽ വിളവെടുപ്പ് ഉത്സവമോ ?

രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ ഇന്ത്യയിലെ ദ്രാവിഡ വിഭാഗത്തിന്റെ ദേശീയോത്സവമാണ്‌ പൊങ്കൽ. വിളവെടുപ്പു മഹോത്സവമായാണ് ആഘോഷങ്ങൾ .ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏകദേശം ജനുവരി പകുതി മുതൽ നാലുദിവസങ്ങൾ വ്യത്യസ്ത ആചാരാനുഷ്ഠാന വിശ്വാസങ്ങളോടെയാണ് ആഘോഷിക്കുന്നത്. തമിഴ് നാട്ടിലാണ് ആഘോഷങ്ങൾ കൂടുതലെങ്കിലും…

ദേശീയ യുവജന ദിനം അഥവാ വിവേകാനന്ദ ജയന്തി

രചന : അഫ്സൽ ബഷീർ തൃക്കോമല✍️ ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു.സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് .അദ്ദേഹത്തിന്റെ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണെന്ന ബോധ്യത്തിലാണ് സർക്കാർ1985 മുതൽ ദേശീയ യുവജനദിനമായി പ്രഖ്യാപിച്ചത് . എന്നാൽ…

വിവേകാനന്ദന്റെ മരണം: ചരിത്രവും മിത്തുകളും തമ്മിലുള്ള ദൂരം.

രചന : വലിയശാല രാജു ✍️ ഭാരതീയ ആത്മീയതയെ ലോകത്തിന് മുന്നിൽ തലയുയർത്തിപ്പിടിക്കാൻ പഠിപ്പിച്ച സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദൻ. എന്നാൽ 1902 ജൂലൈ 4-ന്, മുപ്പത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം അന്തരിക്കുമ്പോൾ, അത് കേവലമൊരു ‘മഹാസമാധി’ എന്നതിലുപരി ശാരീരികമായ അസ്വസ്ഥതകളോടും രോഗങ്ങളോടും പോരാടിയ…

ഇരുളടഞ്ഞ പാതകളും മാഞ്ഞുപോയ നിഴലുകളും

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ ജീവിതം ആർക്കൊക്കെയോ വേണ്ടി ഹോമിക്കപ്പെട്ട ബലിച്ചോറുപോലെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അർത്ഥശൂന്യമായ പകലുകളിൽ മറ്റുള്ളവർക്കായി കോറിയിട്ട അടയാളങ്ങൾ ഇന്ന് എൻ്റെ ആത്മാവിൽ ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്ന ആ ദിനങ്ങൾ, ഇരുൾ മൂടിയ ഒരു പുരാതന…

ഫ്രിഡ്ജിൽ വളരുന്ന രോഗാണുക്കൾ. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രചന : വലിയശാല രാജു ✍️ ആധുനിക ജീവിതത്തിൽ ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഫ്രിഡ്ജിനെയാണ്. എന്നാൽ തണുപ്പുള്ള അന്തരീക്ഷത്തിൽ ബാക്ടീരിയകൾ വളരില്ല എന്ന ധാരണ തികച്ചും തെറ്റാണ്. കഠിനമായ തണുപ്പിനെ അതിജീവിക്കാനും ആ സാഹചര്യത്തിൽ പെരുകാനും…

പണത്തോടുള്ള ആർത്തിയും ആഡംബര ഭ്രമവും മനുഷ്യനെ എത്രത്തോളം ക്രൂരനാക്കുമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ്.

രചന : ഡോ .ദിവ്യ നാരായണൻ ✍ പണത്തോടുള്ള ആർത്തിയും ആഡംബര ഭ്രമവും മനുഷ്യനെ എത്രത്തോളം ക്രൂരനാക്കുമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് തിരുപ്പതിയിൽ നിന്നും പുറത്തുവരുന്ന ഈ വാർത്ത. നിയമവിദ്യാർത്ഥികളായ ഒരു ദമ്പതികൾ സ്വന്തം സഹപാഠിയെ ചതിയിൽപ്പെടുത്തി ജീവിതം തകർക്കാൻ ശ്രമിച്ച കഥ…

എൻ. പി. യെ സാഹിത്യ കേരളം ഓർമ്മിക്കുന്നുണ്ടോ ?

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ സ്വാതന്ത്ര്യസമരസേനാനി എൻ.പി. അബുവിന്റെയും ഇമ്പിച്ചി പാത്തുമ്മയുടെയുംമകനായി കോഴിക്കോട്‌ ജില്ലയിലെ കുണ്ടുങ്ങൽ 1928 ജൂലൈ 1ന് എൻ പി മുഹമ്മദ്‌ ജനിച്ചു .പരപ്പനങ്ങാടിയിലും കോഴിക്കോടും ആയിരുന്നു വിദ്യാഭ്യാസം.പിന്നീട് കോഴിക്കോട്‌ ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി…

പുതുവത്സരത്തിലെ കാറ്റു സ്ത്രീയുടെ ഇതിഹാസം

രചന : ജോർജ് കക്കാട്ട് ✍ മൂടൽമഞ്ഞിന്റെ മക്കളേ, എന്നെ കേൾക്കൂ,വാക്കുകളുടെ തീയോട് കൂടുതൽ അടുക്കുക, കാരണം ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത് വർഷം ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന സമയത്ത് മാത്രമേ കേൾക്കൂ.പഴയ കാലത്ത്, സമയം ഒഴുകുന്നില്ല, ശ്വസിക്കുന്നു എന്ന് ആളുകൾക്ക് ഇപ്പോഴും…

മുൻപത്തെ പ്രണയത്തിനൊക്കെ എന്തൊരു സൗന്ദര്യമായിരുന്നു അല്ലേ,

രചന : സഫി അലി താഹ ✍ മുൻപത്തെ പ്രണയത്തിനൊക്കെ എന്തൊരു സൗന്ദര്യമായിരുന്നു അല്ലേ, ഉള്ളിലേക്ക് വേരോടി പച്ചപ്പും വസന്തവും തീർക്കുന്ന നിഷ്കളങ്കപ്രണയങ്ങൾ…..flower that smiles to-dayTo-morrow dies;…….എത്ര മനോഹരമായാണ് ഓരോ വാക്കും അയാൾ ഉച്ചരിക്കുന്നത്!ഇയാൾ ഭ്രാന്തനാണെന്നോ!അല്ല ഇയാൾ ഭ്രാന്തനല്ല…..ആ വരികൾ…