📚 യുവതലമുറയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയത്രി കെ.എസ്. നന്ദിത വിട പറഞ്ഞിട്ട് 27 വർഷം.
രചന : കലാഗ്രാമം ബുക്ക് ഷെൽഫ് ✍️ പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നൽകിയ കവയിത്രിയായിരുന്ന കെ.എസ്. നന്ദിത എന്ന നന്ദിത.1969 മെയ് 21ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ശ്രീധര മേനോന്റെയും പ്രഭാവതിയുടെയും മകളായായി ജനനം. ഗവ. ഗണപത് മോഡൽ ഗേൾസ്…
