Category: അവലോകനം

ഓർമ്മയുണ്ടോ ഇവരെ?

രചന : ഡോ . ശാലിനി സി കെ ✍️ ലാലെ ബിജാനി, ലദാൻ ബിജാനി ഇതായിരുന്നു ആ പെൺകുട്ടികളുടെ പേരുകൾ.ഒരേ സമയം അവർ രണ്ടു പേരായിരുന്നു, ഒരാളും.ഞാൻ എൻട്രൻസ് പരിശീലനത്തിലായിരുന്ന കാലത്താണ് ലാലെയും ലാദനും ലോകമെങ്ങുമുള്ള പത്രങ്ങളിലും മാസികകളിലും ഇടം…

ഈ സമൂഹം,

രചന : കഥ പറയുന്ന ഭ്രാന്തൻ ✍ ഈ സമൂഹം,ഒരു ഭ്രാന്തന്റെ കണ്ണിലൂടെ നോക്കുമ്പോൾ, ഒരു കോമാളിക്കൂട്ടമാണ്—ജാതി, മതം, ദൈവം എന്നീ മൂന്ന് കോലാഹലങ്ങൾക്ക് ചുറ്റും കറങ്ങുന്ന, സ്വയം കെട്ടിയിട്ട് സ്വാതന്ത്ര്യം അലറുന്ന ഒരു പാഴ്‌നാടകം.ജാതി! ഹാ, എന്തൊരു മഹത്തായ കണ്ടുപിടിത്തം!ഒരുത്തന്റെ…

🙏 യുദ്ധത്തിൽ കൊഴിയുന്ന പിഞ്ചുബാല്യങ്ങൾ 🙏

രചന : ബേബി മാത്യു അടിമാലി ✍ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ലോകമാകെ സജീവചർച്ചയാകുമ്പോൾ ഇരുരാജ്യങ്ങളിൽനിന്നുമുയരുന്നത് ആയിരക്കണക്കിന് പിഞ്ചുകുട്ടികളുടെ ആർത്തനാദങ്ങളാണ് . അതിർത്തിക്കിരുവശവും കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് ഒരേസ്വരമാണ്. വീടും വിദ്യാലയവും ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ട് എങ്ങോട്ടെന്നറിയാതെ നിലവിളിച്ചോടുന്ന നിഷ്ക്കളങ്കബാല്യങ്ങളുടെ ചിത്രം…

വിവാഹശേഷം കുടുംബം നന്നായി കൊണ്ടുപോകാൻ സ്ത്രീ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

രചന : സുവർണ്ണ ശങ്കർലാൽ ✍ വിവാഹശേഷം കുടുംബം നന്നായി കൊണ്ടുപോകാൻ സ്ത്രീ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുമുണ്ട്. ഇവയിൽ ചിലത് പരിഗണിക്കാം:

നിങ്ങൾ സന്തുഷ്ടയാണോ..?

രചന : അജോയ് കുമാർ ✍ ദമ്പതികൾ പങ്കെടുത്ത ഏതോ ഒരു പരിപാടിക്കിടയിൽ അവതാരകൻ ഒരു സ്ത്രീയോട് ചോദിച്ചു,നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത്. നിങ്ങൾ സന്തുഷ്ടയാണോ..?വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ…

അക്കൗണ്ട് മാറി പണം അയച്ച ആളുമായി.

രചന : ഹെഗ്‌ഡെ✍ ഒരു നടന്ന കഥ പറയാം അക്കൗണ്ട് മാറി പണം അയച്ച ആളുമായി ഉണ്ടായ സൗഹൃദത്തിന്റെ കഥയാണ്.ബാംഗ്ലൂർകാരനായ ഹെഡ്ഗേ എന്നയാൾ ആണ് ഈ കഥയിലെ നായകൻഅക്കൗണ്ട് മാറി അയച്ചത് 50,000 രൂപ, ഹെഗ്‍ഡെ നേരെ പോയത് താൻ മാറി…

മറ്റൊരാളുടെ ജീവിതം നശിപ്പിക്കാൻ വേണ്ടി ഒരിക്കലും ഒരാളും വേഷം കെട്ടരുത്.

രചന : രാധിക പ്രവീൺ മേനോൻ ✍️ എന്ത് വേഷം കെട്ടിയാലും …. മറ്റൊരാളുടെ ജീവിതം നശിപ്പിക്കാൻ വേണ്ടി ഒരിക്കലും ഒരാളും വേഷം കെട്ടരുത് പിന്നീട് ഒരിക്കൽ ദുഖിക്കേണ്ടി വരും……..ബന്ധങ്ങൾ അമൂല്യമാണ് വഞ്ചന ഇല്ലാത്ത ബന്ധങ്ങൾ മാത്രം…അളവറ്റ് വേദനിക്കാതിരിക്കാൻ അതിരുകവിഞ്ഞു ആരേയും…

മനസ്സുവച്ചാല്‍ മാതാപിതാക്കള്‍ക്കുംകുട്ടിയുടെ പഠനവൈകല്ല്യം തടയാം.

രചന : ഡോ : തോമസ് എബ്രഹാം ✍️ സ്കൂളുകള്‍ തുറക്കാറായി. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ആദ്യമായി സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ആയിരിക്കും. തങ്ങളുടെ കുഞ്ഞുങ്ങള്‍ നന്നായി പഠിക്കണം എന്നും അവര്‍ മിടുക്കരാകണം എന്നുള്ള ആഗ്രഹം എല്ലാമാതാപിതാക്കള്‍ക്കും ഉണ്ടാകാതിരിക്കില്ല . ഒരുപക്ഷെ നിങ്ങളുടെ…

ഗ്വാഡലൂപ്പിലെ ദുരൂഹ പാർക്കിൻസൺസ് രോഗം

രചന : സുരേഷ് കുട്ടി ✍ 1990-കളുടെ അവസാനത്തിലാണ് കരീബിയൻ കടലിലെ മനോഹരമായ ഒരു ഫ്രഞ്ച് ദ്വീപ്, ഗ്വാഡലൂപ്പ്. തെങ്ങുകളും കരിമ്പിൻ തോട്ടങ്ങളും നിറഞ്ഞ, ഒറ്റനോട്ടത്തിൽ ശാന്തസുന്ദരമായ ഒരിടം. ആ കാലത്താണ് ഗ്വാഡലൂപ്പിലെ ഡോക്ടർമാർ ഒരു കാര്യം ശ്രദ്ധിക്കുന്നത്, പ്രത്യേകിച്ച് പ്രായമായവരിൽ,…

ഈ മുതലക്കണ്ണീർആർക്കുവേണ്ടി?

രചന : ഷാജി പേടികുളം ✍️ യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. എന്നാൽ ചിലതു പരിഹരിക്കാൻ യുദ്ധം ചിലപ്പോൾ ആവശ്യവുമാണ്. . ഇന്ത്യ വിഭജിയ്ക്കപ്പെട്ട കാലം മുതൽ കാശ്മീർ മേഖലയിൽ കൊല്ലപ്പെട്ട ഇന്ത്യൻ പട്ടാളക്കാരുടെ കണക്കുകൾ പരിശോധിച്ചാൽ, അവിടെ കൊല്ലപ്പെട്ട നിരപരാധികളായ…