വസ്ത്രം മാറി പുറത്ത് പോകാൻ ഒരുങ്ങുമ്പോൾ ടോയ്ലെറ്റിൽ പോകാൻ തോന്നുന്നതിൻ്റെ പിന്നിലെ ശാസ്ത്രീയ രഹസ്യം.
രചന : വലിയശാല രാജു ✍ പുറത്തേക്ക് പോകാൻ ഒരുങ്ങി, പുതിയ വസ്ത്രങ്ങളെല്ലാം ധരിച്ച്, വാതിലിന്റെ കൈപ്പിടിയിൽ പിടിക്കുമ്പോൾ പെട്ടെന്ന് ഒരു തോന്നൽ: “ഹേയ്, ടോയ്ലെറ്റിൽ പോയിട്ടില്ലല്ലോ!” പലർക്കും ഉണ്ടാകുന്ന ഈ പ്രതിഭാസം കേവലം യാദൃച്ഛികമല്ല. ഇതിനുപിന്നിൽ നമ്മുടെ തലച്ചോറും മൂത്രാശയവും…
