Category: അവലോകനം

ഉത്രാടപ്പാച്ചിൽ ചരിത്രവും വർത്തമാനവും.മലയാളിയുടെ സാമ്പത്തിക വളർച്ചയുടെ നേർകാഴ്ച്ച.

രചന : വലിയശാല രാജു ✍️ കേരളത്തിന്റെ ദേശീയോത്സവമായ ഓണം, ഐതിഹ്യങ്ങളുടെയും കാർഷിക പാരമ്പര്യത്തിന്റെയും ആഘോഷമാണ്. എന്നാൽ, ഈ ആഘോഷത്തിന്റെ നിറപ്പകിട്ടാർന്ന ഒരു വശം, ഓണത്തലേന്നുള്ള ഉത്രാടം ദിവസത്തിൽ കാണുന്ന തിരക്കാണ്. “ഉത്രാടപ്പാച്ചിൽ” എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ പ്രതിഭാസം, ഒരു…

പുരുഷന്മാർ കരഞ്ഞാൽ എന്താണ് പ്രശ്നം?

രചന : സഫി അലി താഹ. ✍️ പുരുഷന്മാർ കരഞ്ഞാൽ എന്താണ് പ്രശ്നം?അവരെ കരയാനും അനുവദിക്കില്ലേ? എന്ത് ലോകമിത്!ഒരു വീടിനെ സംബന്ധിക്കുന്ന, ജോലിയെ സംബന്ധിക്കുന്ന, ബന്ധങ്ങളെ സംബന്ധിക്കുന്ന എന്തെല്ലാം ഏതെല്ലാം ടെൻഷനിലൂടെയാണ് ഒരു പുരുഷൻ കടന്നുപോകുന്നത്.!!ഞാനിപ്പോൾ ചിരിക്കുന്നു എങ്കിൽ എന്റെ ഉപ്പയും…

ഓസ്കാറിന്റെ ചിരിക്കുന്ന എതിരാളി.ഏറ്റവും മോശപ്പെട്ട സിനിമക്കും അവാർഡുണ്ട്. 😄

വലിയശാല രാജു✍ സിനിമാലോകത്തെ ഏറ്റവും വലിയ അംഗീകാരമായി ഓസ്കാർ അവാർഡിനെ നാം കണക്കാക്കുന്നു. മികച്ച നടൻ, നടി, സംവിധായകൻ, സിനിമ എന്നിങ്ങനെ മികവിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരു ചോദ്യം ബാക്കിയാകും. ഏറ്റവും മോശം പ്രകടനങ്ങൾക്കോ സിനിമകൾക്കോ ഒരു അവാർഡ്…

മലയാളിയുടെ വീട് അബദ്ധങ്ങൾ!

രചന : ഇസ്മായിൽ ✍️ കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്. എന്നാല്‍ മലയാളിക്ക് വീടെത്തുമ്പോഴേ സമാധാനം നഷ്ടപ്പെടുകയാണ് പതിവ്. കാരണം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയാണ് പലരും വീടു വെക്കുന്നത്. അല്ലെങ്കില്‍ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരവും പണയം വെച്ച് വീടുപണി നടത്തി…

സമ്മതിക്കണം…. ബല്ലാത്ത തൊലിക്കട്ടി.. 🤣

രചന : അഡ്വ.ദീപ ജോസഫ് ✍️ സമ്മതിക്കണം…. ബല്ലാത്ത തൊലിക്കട്ടി.. 🤣 ഒരുപക്ഷെ ഞാൻ ഒക്കെ സാധാരണ പെണ്ണ് മാത്രമായത് കൊണ്ടാകാം എനിക്ക് അതിശയം ഒന്നും തോന്നാത്തത്…ഇന്ന് ഒരാളെ തകർക്കണം എന്നുണ്ടെങ്കിൽ അതിന് ഖദിന വേണ്ട.. ആറ്റം ബോംബ് വേണ്ട.. ഒരു…

അവിഹിതം

രചന : മായ അനൂപ്✍ വിവാഹിതർക്ക് പുറമെയുള്ളവരുമായുള്ള ബന്ധം….ഇങ്ങനെയൊരു ശരിയല്ലാത്ത വാക്കിൽ അവരെ വിശേഷിപ്പിക്കുകയുംഅങ്ങനെയൊന്ന് കേൾക്കുമ്പോഴേ അവരെ കുത്തിക്കീറാൻ തുനിയുകയും ചെയ്യുന്ന സമൂഹത്തോട് ചില ചോദ്യങ്ങൾ… വൈവാഹികജീവിതം എന്നത് എല്ലാവരും എളുപ്പത്തിൽ വിജയിക്കുന്ന ഒരു പരീക്ഷയല്ല. വിവാഹമോചനം എന്നത് കൂടുതൽ പേർക്കും…

കൃത്രിമ ഗർഭപാത്രം

എഡിറ്റോറിയൽ ✍ ചൈന നിലവിൽ ഒരു റോബോട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, അത് വാടക അമ്മയായി പ്രവർത്തിക്കുകയും ഒരു കൃത്രിമ ഗർഭപാത്രത്തിന്റെ സഹായത്തോടെ ഒരു കുഞ്ഞിന്റെ ജനനം വരെ ഏകദേശം പത്ത് മാസം നീണ്ടുനിൽക്കുന്ന ഗർഭധാരണം സാധ്യമാക്കുകയും ചെയ്യും.ചൈനയിലെ ശാസ്ത്രജ്ഞർ ലോകത്തിലെ ആദ്യത്തെ ആയുർദൈർഘ്യമുള്ള…

മറിയയുടെ സ്വർഗ്ഗാരോഹണം നാം ആഘോഷിക്കുന്നതിന്റെ കാരണം.

രചന : ജോര്‍ജ് കക്കാട്ട്✍️. ഓഗസ്റ്റ് 15 പല ക്രിസ്ത്യൻ രാജ്യങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട മരിയൻ തിരുനാൾ ദിനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു, ഇതിനെ മറിയയുടെ സ്വർഗ്ഗാരോഹണം എന്ന് വിളിക്കുന്നു.ഈ ദിവസം, യേശുവിന്റെ അമ്മയായ മറിയയെ ദൈവം തന്റെ ജീവിതാവസാനത്തിൽ സ്വർഗ്ഗത്തിലേക്ക് ശരീരവും ആത്മാവും…

“വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയിക്കാൻ അടിപൊളിയാണ്”എന്നൊക്കെ കേട്ടിട്ടില്ലേ?

രചന : രാധു ✍️ “വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയിക്കാൻ അടിപൊളിയാണ്”എന്നൊക്കെ കേട്ടിട്ടില്ലേ?എന്നാൽ ഒരു ഞാണിന്മേൽ കളിയാണ് ഈ extra marital affair…കരുതുന്ന പോലെ ഒട്ടും സിമ്പിൾ അല്ല..കൗമാരത്തിലെ പ്രണയം പോലെ അത്ര എളുപ്പമല്ല സംഗതികൾ..കൗമാരത്തിൽ അച്ഛനെയോ അമ്മയെയോ സഹോദരങ്ങളെയോ…