ഇന്ത്യാ പോസ്റ്റിന്റെ ഡിജിപിൻ (DIGIPIN)
രചന : പി. സുനിൽ കുമാർ✍ തികച്ചും വിപ്ലവാത്മകമായ മാറ്റമാണ് ഇന്ത്യാ പോസ്റ്റിന്റെ ഡിജിപിൻ (DIGIPIN) വഴി ഇന്ത്യയുടെ വിലാസ സാങ്കേതികവിദ്യയിൽ സംഭവിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന പരമ്പരാഗത പിൻകോഡ് സംവിധാനം വിട പറയുകയാണ്.എന്നാൽ അതിന്റെ അതിമനോഹരമായ ഡിജിറ്റൽ പുനർാവിഷ്കാരമാണ് ഡിജിപിൻ.ഡിജിപിൻ എന്നാൽ…