🌹 ന്യൂ ജെൻ മക്കൾ 🌹
രചന : വിജയലക്ഷ്മി ✍️ കടപ്പാട് ഇല്ല..ലക്ഷ്യങ്ങൾ ഇല്ല…ബന്ധങ്ങൾ,ബന്ധുക്കളെ,നാട്ടുകാരെ ഇഷ്ടമല്ല…രാത്രി വൈകിയുള്ള അനാവശ്യസഞ്ചാരങ്ങൾ..ചോദ്യം ചെയ്‌താൽ,വീട്ടിൽ കലഹങ്ങൾ…രാത്രി 2 മണി വരെ , ഉറങ്ങാതെ കിടന്നു,,പിന്നീട് ഉറങ്ങി,പിറ്റേന്ന് ഉച്ചക്ക്എഴുന്നേൽക്കുക..!സ്വന്തം വീട്ടിലെയോ,പറമ്പിലെയോ,ഒരു പണിയും ചെയ്യില്ല..ഇടത്തരം നിരക്കിലുള്ള , വസ്ത്രങ്ങൾ,ചെരിപ്പ് ,വാങ്ങാൻ പറഞ്ഞാൽ,ഇഷ്ടപ്പെടില്ല. ‘സ്വന്തം വരുമാനം…