സൗഹൃദലിസ്റ്റിൽ ഉള്ള ഒരാൾ മരണപ്പെടുന്നു.
രചന : അനിൽ മാത്യു ✍️ സൗഹൃദലിസ്റ്റിൽ ഉള്ള ഒരാൾ മരണപ്പെടുന്നു.അല്ല..സ്വയം ജീവിതം അവസാനിപ്പിക്കുന്നു.അവരുടെ മരണവാർത്ത ആദ്യം അറിയുന്നത് അവരുമായി അത്ര അടുത്ത് നിന്നൊരാൾ ആവും.അവർ മുഖേന പോസ്റ്റുകളിലൂടെയും മെസ്സഞ്ചറിൽ കൂടെയും മറ്റും ബാക്കി സൗഹൃദവലയങ്ങളിലേക്ക് എത്തുന്നു.അറിയാവുന്നവർ ഫോട്ടോ വച്ചൊരു പോസ്റ്റ്…