ഇവൾ ഗുൽമോഹർ
രചന : ശ്രീനിവാസൻ വിതുര✍ വാനിൽ നിറച്ചാർത്ത് നൽകുന്ന പൂമരംപാരിലെ പ്രണയ പ്രതിബിംബമെമെയ്മാസ രാവുകൾ വർണ്ണമാക്കാൻപൂക്കുടചൂടി മനോഹരിയായ്പ്രണയവർണ്ണങ്ങൾ വിടർത്തി നിൽക്കുംപാതയോരങ്ങളിൽ സുന്ദരിയായ്കാലവും വർഷവും മറയുന്നനാളിൽപൂത്തുവിടർന്നെത്തി വർണ്ണാഭയായ്പല പല പ്രണയങ്ങൾകണ്ടവൾ നീമൂകയായ് സാക്ഷ്യം വഹിച്ചവൾ നീപൂക്കളാലശ്രു പൊഴിച്ചവൾ നീപൂമെത്ത തന്നിൽ നടത്തിനീയ്യുംവശ്യമനോഹരീ പെൺക്കൊടിയേഒരുവരിക്കൂടി…
