Category: അവലോകനം

ഭൂമിയിലെ സ്വർഗ്ഗം

രചന : സംഗീത ഹരി ✍️ ചിങ്ങമാസത്തിലെ അവിട്ടം നാളുകാരിയായ ഞാൻ ഇന്നലെ അമ്മയുടെ അടുത്തെത്തി പിറന്നാൾ മധുരം കഴിച്ചു. ഇന്ന് എന്റെ ബർത്ത് ഡേറ്റ്. പിറന്നാളാശംസകളുടെ പെരുമഴയാണ് ഇൻബോക്സിൽ. ആശംസകൾ അറിയിക്കുന്ന ഓരോരുത്തരോടും പെരുത്ത് സ്നേഹം ❤️🫂നിങ്ങൾക്കായി ഞാനൊരു കഥ…

ബൈട്ടോ’ കുമ്മാട്ടി!

രചന : സുമേഷ് കെ മാങ്കുളം ✍ രണ്ടോണത്തിന്റെ അന്ന് ഉച്ചക്ക് ഊണ് കഴിഞ്ഞ് ഒന്ന് കിടന്നപ്പോളാണ് മണിയുടെ ഫോൺ.ടാ എവിട്യാ?വീട്ടില്വൈന്നേരം പാണൻ വഴിയിലെ പുലിക്കളിയിൽ കുമ്മാട്ടീണ്ട്.ഐന്?മ്മളോട് പാടാൻ വരാൻ പറഞ്ഞണ്ട്.അത് കേട്ടപ്പോ മനസ്സിന് ഒരു സന്തോഷം തോന്നി.രണ്ടോണം എന്ന് പറഞ്ഞാൽ…

എങ്ങിനെയാണ് വ്യാജവാർത്തകൾ നിർമ്മിക്കപ്പെടുന്നത് — ഒരവലോകനം

രചന : ഋഷി ശിവദാസ് ✍️ പഴയൊരു പോസ്റ്റാണ് പക്ഷെ നടക്കുന്നത് കാണുമ്പോൾ ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു. ഇപ്പോൾ വ്യാജവാർത്താ നിർമ്മാണം ഒരു വ്യവസായം തന്നെ ആണ് .ഈ കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ കാണിച്ച ”തറ ” വേലകൾ എല്ലാ…

🪷 ഇതൊക്കെയാണ് മഹാബലി 🪷

രചന : സ്മിത. സി ✍ മഹാബലി എന്ന പേര് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം തെളിയുന്നത് ഓണവും, സമൃദ്ധിയുടെ പ്രതീകമായ ഒരു രാജാവിന്റെ രൂപവുമാണ്. എന്നാൽ പുരാണഗ്രന്ഥങ്ങളിലും ക്ഷേത്രശിൽപങ്ങളിലും വിവിധ ഭാരതീയ പാരമ്പര്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന മഹാബലിയുടെ കഥ ഇതിലുമേറെ വിശാലമാണ്.ഭാഗവതം,…

എന്താണ് ക്രിസ്ത്യാനിറ്റി

രചന : സിനി ജാസ്‌മിൻ .✍ ഇന്ന് വീട്ടിൽ, ഞാൻ അംഗമായ CSI സഭയിലെ ഫാദർ വന്നിരുന്നു. കക്ഷി ഇവിടെ ചാർജ്ജ് എടുത്തിട്ട് അധികനാൾ ആയിട്ടില്ല.ജന്മം കൊണ്ട് ക്രിസ്തുമതത്തിൽ ആണെങ്കിലും എനിക്ക് സഭയിൽ വിശ്വാസം ഇല്ല. ആരാധനയ്ക്ക് പോകാറുമില്ല. അതുകൊണ്ട് പഴയ…

“കുട്ടികളുടെ കൈയിൽ കത്തി വരുമ്പോൾ”

രചന : അഫ്‌സൽ വെള്ളിപ്പറമ്പ് ✍ പതിമൂന്നുകാരിയുടെ കൊട്ടേഷൻ നിർദ്ദേശപ്രകാരം അറുപത്തിമൂന്നുകാരൻ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുംമുമ്പേ, കർണാടകയിൽ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ പ്രധാനാധ്യാപികയെ കുത്തിക്കൊന്നു എന്ന വാർത്തയും എത്തുന്നു.ഒറ്റപ്പെട്ട രണ്ട് കുറ്റകൃത്യങ്ങളായി ഇതിനെ വായിച്ചുതീർക്കാൻ കഴിയില്ല.കുട്ടികൾ കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക് നീങ്ങുന്നു…

സ്നേഹലത റെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ ആന്ധ്രക്കാരിയായ അഭിനേത്രി.

രചന : ഡോ. ഷിംന അസീസ് ✍️ സ്നേഹലത റെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ ആന്ധ്രക്കാരിയായ അഭിനേത്രിയെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് എനിക്ക് പറഞ്ഞു തന്നത് അന്നാട്ടിൽ നിന്നുമുള്ള അടുത്ത സുഹൃത്ത്‌ ഡോ. മാധുരിയാണ്‌. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ ഏകാധിപത്യം വാണ…

ഒരു ജന്മം കൈയ്യിൽ കിട്ടിയാൽ നാം ഓരോരുത്തരും എന്തു ചെയ്യും?

രചന : കവിത രാമൻ ✍️ മുടിയനായ പുത്രനെ പോലെ വിഷയങ്ങളിൽ സ്വയം ധൂർത്തടിച്ച് പരവശനായി തീരും.ഇനിയും ഏറിയാൽഏതെങ്കിലും ചിന്താപദ്ധതികളിൽ ആസക്തനായി അതിനെ പേർത്തും പേർത്തും പറഞ്ഞു കൊണ്ടേയിരിക്കും. ആ ചിന്തകൾക്ക് താനുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുകയുമില്ല.പരതത്ത്വങ്ങളുടെ ആജന്മ തടവറയിൽ കയറിക്കൂടി…

സി. അച്യുതമേനോൻ

രചന : ലെനീഷ് ലെനി ✍️ വർഷങ്ങൾക്കു മുൻപ്, ഒരു ഞായറാഴ്ച വൈകുന്നേരം കൊല്ലം സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട തിരുവനന്തപുരം ബസ്സിൽ ഇരിക്കുകയായിരുന്നു പ്രശസ്തകവി തിരുനല്ലൂർ കരുണാകരൻ.‘ഇപ്പോഴും ആഴ്ച തോറും വീട്ടിൽ പോയി വരാറാണോ പതിവ്?’ ആ സൗമ്യമായ ചോദ്യം കേട്ട…

ആഗസ്റ്റ് പതിനഞ്ചിന്റെ മറന്നുപോയ മുഖം

രചന : ബദറുദീൻ പികെ ✍️ ആഗസ്റ്റ് പതിനഞ്ചിന്റെ പ്രഭാതത്തിൽരാജ്യം മുഴുവൻ ത്രിവർണ്ണത്തിൽ കുളിക്കുമ്പോൾ,നാം പതാകയിലേക്ക് നോക്കി അഭിമാനത്തോടെ പറയുന്നു“ഇത് നമ്മുടെ സ്വാതന്ത്ര്യം.”പക്ഷേ…ആ സ്വാതന്ത്ര്യത്തിന്റെ വില ചോദിച്ചാൽചരിത്രം എത്ര പേരുകളാണ് പറയുക?അതിൽ ഒരു പേര് കൂടിയുണ്ട്എ. വി. കുട്ടിമാളു അമ്മ.സ്വാതന്ത്ര്യം എന്ന…