Category: അവലോകനം

കൊച്ചി കൊച്ചങ്ങാടിയിലെ ധീര ദേശാഭിമാനികളുടെ സ്മരണകളിലൂേടെ…..

അവലോകനം : മൻസൂർ നൈന ✍ മഹാത്മാവിന്റെ രക്തസാക്ഷിത്വം, ഇന്ത്യയുടെ ആത്മാവിനേറ്റ മുറിപ്പാടാണ്രാജ്യത്തിനു വേണ്ടി അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ കൊച്ചി കൊച്ചങ്ങാടിയിലെ ധീര ദേശാഭിമാനികളുടെ സ്മരണകളിലൂേടെ…..വലിയ വ്യവസായ നഗരമായിരുന്നു ഒരു കാലത്ത് കൊച്ചിയിലെ കൊച്ചങ്ങാടി . നിരവധി കമ്പിനികളാൽ , പാണ്ടികശാലകളാൽ…

ഇന്നത്തെ “ചിന്താ”വിഷയം

രചന : ഹാരീസ്‌ഖാൻ ✍ “വെറും കണ്ട്കൂടായ്ക ” ഒരാളെ ഇഷ്ടപ്പെടാതിരിക്കാൻ, അപഹസിക്കാൻ, വെറുക്കാൻ കാരണങ്ങളൊന്നും വേണ്ടാതിരിക്കുക എന്നതിന് പറയുന്ന വാക്കാണത്. കേരളത്തിൽ രണ്ട് പോരാണ് ഇതിന് കാര്യമായി ഇരയായിട്ടുള്ളത്… ★കേരളത്തിലെ രാഷ്ട്രീയക്കാരെ ശ്രദ്ധിച്ചാൽ അതിൽ ഏറ്റവും സമർഥനായ നിയമാസഭാ സാമാജികനും,…

“അവൻ ശരിയല്ല “

രചന : സഫി അലി താഹ✍ “അവൻ ശരിയല്ല “പലപ്പോഴും നമ്മൾ ഒരാളെ കുറിച്ച് പറയുന്നതാണിത്. സത്യത്തിൽ ഈ പറയുന്ന നമ്മൾ ശരിയാണോ?ഓരോ മനുഷ്യരും അവരവരെ വിളിക്കുന്നത് ഞാൻ എന്നാണ്,അവനവനെ വിശേഷിപ്പിക്കാൻ എല്ലാവരും സമ്മതിക്കുന്നതും സാർവ്വത്രികവുമായ അതിനേക്കാൾ മറ്റൊരു വാക്കില്ലതന്നെ .ഒരു…

റിപ്പബ്ലിക്

രചന : സാബു കൃഷ്ണൻ ✍ ഒരു രാഷ്ട്രംരൂപപ്പെടുന്നതിന്റെഏറ്റവും ഉദാത്തമായ ദർശനമാണ് റിപ്പബ്ലിക്. റിപ്പബ്ലിക് മനുഷ്യ മനസ്സിന്റെയും ചിന്തയുടെയും സമഗ്രഭാവനയാണ്.സ്നേഹവും സൗഹാർദ്ദവും സാഹോദര്യവുമാണ് അതിന്റെ വിചാര ധാര. മനുഷ്യാസ്ഥിത്വത്തിന്റെ വിശാല വീക്ഷണം. ഭരണഘടന നൽകുന്ന സുരക്ഷയുംസമാധാനവുമാണ് റിപ്പബ്ലിക്കിന്റെ കർത്തവ്യതാ ബോധം. മുഴുവൻ…

“നിങ്ങളുടെ കയ്യിൽ ഡാറ്റയുണ്ടോ?.

പ്രസൂൺ കിരൺ ✍ “നിങ്ങളുടെ കയ്യിൽ ഡാറ്റയുണ്ടോ?. എന്റെ കയ്യിൽ ഡാറ്റയുണ്ട്.” എന്തിനും ഏതിനും ഈ ചോദ്യമുയർത്തിയാൽ എല്ലാമായി എന്നു കരുതുന്ന ചിലരുണ്ട്. എന്നാലോ അവരുടെ ഡാറ്റ പുറത്തു വന്നപ്പോഴാണ് മാലോകർ അറിയുന്നത് – ഇതൊക്കെ വളച്ചൊടിച്ചതാണെന്ന് . ഈ ഡാറ്റാ…

“സ്വർണ്ണ കണ്ണുനീർത്തുള്ളികൾ ” ഗുസ്താവ് ക്ലിംറ്റിന്റെ മഹത്തായ ചരിത്രം.

ജോർജ് കക്കാട്ട്✍ ഓസ്ട്രിയൻ കലാകാരനായ ഗുസ്താവ് ക്ലിംറ്റ് ഏറ്റവും പ്രശസ്തമായ സിംബലിസ്റ്റ് കലാകാരന്മാരിൽ ഒരാളാണ്. തന്റെ വിജയകരമായ കരിയറിൽ, അക്കാദമിക് പെയിന്റിംഗുകൾ, ലൈഫ് ഡ്രോയിംഗുകൾ, അലങ്കാര കലാ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന ഒരു പോർട്ട്‌ഫോളിയോ അദ്ദേഹം നട്ടുവളർത്തി. എന്നിരുന്നാലും, സുവർണ്ണ ഘട്ടത്തിൽ…

വാഴുവാന്തോൾ വെള്ളച്ചാട്ടം

അനീഷ് കൈരളി ✍ അധികമാരും കേട്ടിട്ടുണ്ടാവില്ല ഈ സ്ഥലത്തെക്കുറിച്ച് ,തിരുവനന്തപുരംകാർക്ക് വൺ ഡേ ട്രിപ്പിനു പറ്റിയ സ്ഥലങ്ങളിൽ ഒന്ന് . എൻ്റെ personal favourite tourist spot കൂടിയാണ് വാഴുവാന്തോൾ.കാടും, കാട്ടരുവിയും, വെള്ളച്ചാട്ടവും കാടിനെ തൊട്ടറിഞ്ഞ് കാടിൻ്റെ സ്വാഭാവിക വൈബിൽ ആസ്വദിക്കാൻ…

ധര്‍മപീഠം ധ്യാനക്ഷേത്രം.

രചന : സന്ധ്യാസന്നിധി✍ സനാതന ധര്‍മ്മപീഠധ്യാനക്ഷേത്രംയോഗി തഥാതന്‍റെയോ ഒരുവൃക്തിയുടെയോ മാത്രമല്ല.ലോകത്തിന്‍റെയുംനാനാജാതിമതസ്ഥരായ മനുഷ്യരുടേതുകൂടിയാണ്. ഇന്ന്,പതിവ് പോലെ നിര്‍മ്മാല്യം കണ്ട് ദേവീദര്‍ശനവും കഴിഞ്ഞ്കടുത്തചുമയും ശ്വാസതടസ്സവുംമൂലം മടക്കസമയം വരെ വിശ്രമിക്കാം എന്നുകരുതിയിരിക്കുമ്പോഴാണ്.കേട്ട് പരിചയം മാത്രമുള്ള തൊട്ടടുത്തുള്ള ധര്‍മ്മപീഠം ധ്യാനക്ഷേത്രത്തിലേക്ക് പോയാലോ എന്നചിന്തയുണരുന്നത്.ഏറെവര്‍ഷക്കാലത്തെസുഹൃത്തും ധര്‍മ്മപീഠധ്യാന കേന്ദ്രത്തിലെ സേവകനും…

എഴുത്തിൻ്റെ ആലയിൽ
വെന്തുതുടങ്ങുന്ന വാക്കുകൾ,
കാഴ്ചകൾ

രചന : താഹാ ജമാൽ✍ ശൂന്യതയ്ക്ക് മുഖമുണ്ടായിരുന്നില്ല, ഇരുട്ടിന് അദൃശ്യമായ കൈയ്യും, എന്നിട്ടും ഇരുട്ടിൽ നാം തപ്പിത്തടയുന്നു. വിരഹിണിയായ ആകാശം ഗർഭം ധരിച്ച നക്ഷത്രങ്ങളെ പഴി പറയുന്നവരുമുണ്ട്. കേൾവിയുടെ കാതകലങ്ങളിൽ മൂളുന്നവരും, ഞരങ്ങുന്നവരും, കൂർക്കം വലിയ്ക്കുന്നവരുമായിരുന്നു ചുറ്റും. ഉടവാളുകളില്ലാത്ത പടയാളികളെപ്പോലെ പകൽ…

മനുഷ്യരും കടുവയും വയനാടും.

അവലോകനം : ഷബ്‌ന ഷംസു ✍ ‘ഇനി വരുന്നൊരു തലമുറയ്ക്ക്ഇവിടെ വാസം സാധ്യമോതണലു കിട്ടാന്‍തപസ്സിലാണിന്നിവിടെയെല്ലാമലകളും’നമ്മൾ ഓരോരുത്തരും കേട്ടിട്ടുണ്ടാകും ഈ കവിത, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായും പ്രകൃതിയെ നോവിക്കുന്നേ എന്ന് വേവലാതിപ്പെടുന്ന പ്രക്ഷോഭങ്ങളുടെ ദേശീയ ഗാനമായും മിക്കപ്പോഴും ഈ കവിത ഉപയോഗിച്ച് കാണാറുണ്ട്.…