🎻 വരികളെത്തുന്ന വഴിയിലൂടെ🎻
രചന : കൃഷ്ണമോഹൻ കെ പി ✍️ എന്തിനീ സ്വരങ്ങളെൻസങ്കല്പ സീമ തന്നിൽ,പദ നിർഝരിയായി വിരുന്നു വന്നൂ ……എന്തിനാ പദങ്ങളെൻഉള്ളത്തിനുള്ളിലുള്ള,ചേതന,വരികളായ് പകർത്തിവയ്പൂ ……ഞാനെന്നും തേടിടുന്ന രാഗപരാഗങ്ങൾ, തൻ ,സംഗീതമവരെന്തേ, ഉണർത്തിടുന്നുഅറിയില്ലയെനിയ്ക്കൊന്നുംഅജ്ഞാത ശക്തി മെല്ലെവിരലിന്മേലേറി വന്നു കുറിക്കുന്നുവോ………എൻ മനോവ്യാപാരങ്ങൾഅക്ഷരനക്ഷത്രമായ്, …..ഇങ്ങനെ താളിതിന്മേൽ,വിരിഞ്ഞിടുമ്പോൾ …..ഞാനെന്ന…
