ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ സംഗമം 27-നു; എം.ജി. രാധാകൃഷ്ണൻ, ശ്രീകണ്ഠൻ നായർ, ജോൺ ബ്രിട്ടാസ് പങ്കെടുക്കും.
Sunil Tristar ചിക്കാഗോ: മാധ്യമ കുലപതികളെ അണിനിരത്തി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ‘വെർച്ച്വൽ മാധ്യമ സംഗമം’ സംഘടിപ്പിക്കുന്നു. മാധ്യമരംഗത്തെ അതികായരായ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ ഇൻ ചീഫ്-ഏഷ്യാനെറ്റ്) ആർ. ശ്രീകണ്ഠൻ നായർ (മാനേജിംഗ് ഡയറക്ടർ, ഫ്ളവേഴ്സ്-24 ന്യുസ്)…
