വേടാ.. നീ.. കറുമ്പൻ.
രചന : അനിൽ ശിവശക്തി ✍ വേടാ… നീ കറുമ്പൻകാരിരുമ്പ്പോൽ കറുമ്പൻവേടാ…. നീ കറുമ്പൻകൂടെ ഞാനും നിറംകറുത്തോൻ.സവർണ്ണ ജാതിക്കോമരങ്ങൾനിറം കറുത്തോൻകേമനായാൽകാടിളക്കി ഭ്രാന്തിളകിപായ കീറി അച്ചിയെകിണറ്റിലിട്ട്വേടനിട്ട് ഞാറ്റടിയിൽചേറിലാഴ്ത്തിടും.നിശ്ചയംചേറിലാഴ്ത്തിപതിയിരുന്നു പണി തരുംനിനക്ക്……എട്ടിന്റെ പണി തരും മോനേ.വേടാ.. നീ.. കറുമ്പൻപാടിയാടി വേരറുക്കുംപട നയിക്കും കാട്ടുമക്കൾഊരുവാറ്റി ചോരയാക്കിനീ…
