” അച്ഛനെന്ന മനോഹരമായ കവിത “
രചന : ഷാജു. കെ. കടമേരി✍ വീട് കവിതയിലേക്ക് തെറിച്ച്വീഴുന്ന നിമിഷം .ആളനക്കങ്ങൾനിലച്ച രാത്രിയെ അവൾ സ്വന്തംമുറിയിൽ തളച്ചിട്ടുമഴമേഘങ്ങൾ അഴിച്ചിട്ടനോവ് തുന്നിയിട്ടവരികൾക്കിടയിൽ അവൾസൂര്യറാന്തലുകൾ കൊളുത്തി.എത്ര വർണ്ണിച്ചാലും മതിവരാത്തകള്ള് മോന്തിയ നെഞ്ചോടടുക്കി.പ്പിടിക്കുന്നൊരു സ്നേഹതണൽകരിയിലകളെ ഞെരിച്ച് ഇപ്പോൾകോണിപ്പടി കയറി വരും .കുറിഞ്ഞി പൂച്ചയുട്രെകരച്ചിലിനൊപ്പം നിർത്താതെയടിക്കുന്ന…
