ഓഡ് വൺ🩵
രചന : അനുമിതി ധ്വനി ✍️ പ്രതിച്ഛായയുടെഭാരമില്ലാതായിഉടഞ്ഞു ചിതറി പലരായി,പലതായിഉറങ്ങുന്ന യാത്രികനു സമീപംലോകത്തെ പ്രതിബിംബിക്കാൻ കൂട്ടാക്കാതെഒരു കണ്ണാടി.ലോകവും താനുമേയില്ലെന്ന മട്ടിൽനിർവികാരമുമുക്ഷുവായവൃദ്ധശ്വാനൻ.വളരരേണ്ടതില്ലെന്ന് വിരസനായവൃക്ഷം.തലകീഴ് മറിഞ്ഞ കാഴ്ചയുംവെറും കാഴ്ചയെന്ന പോലെകണ്ണടച്ച് വവ്വാൽ.വയൽ വെള്ളക്കെട്ടിൽ കാലമായികിടന്ന് ഉറച്ച് ചെളിയായി മാറിയരണ്ടു പോത്തുകൾ.ഇനി ഒരടി സഞ്ചരിക്കാനില്ലെന്ന്കോട്ടുവായിട്ട് ഒറ്റ…