“ഇനിയും തുടരും”
രചന : ജോസഫ് മഞ്ഞപ്ര ✍️ കൊടിയ വേനൽ ചൂടിൽ നെറ്റിയിൽഉരുണ്ടു കൂടിയ സ്വേദകണങ്ങൾ,അറിയാതൊഴുകി വീണു കണ്ണിൽഉപ്പു രസമുള്ള വിയർപ്പു തുള്ളികളുടെനീറ്റലിൽ ചുവന്നു നീറി കണ്ണുകൾഅറിയാതെയാണെങ്കിലുംപുറം കൈകൊണ്ടു തുടച്ചപ്പോൾമുഖമാകെ വിയർപ്പിന്റെ സുഖകരമായ ഗന്ധംവെളുത്ത നിറത്തിലുള്ള കരിങ്കൽ പാളികൾ തച്ചുടക്കുന്നകാരിരുമ്പിന്റെ ശക്തിയുള്ള കൈകൾജനിമൃതികളിലൂടെ…
