Category: പ്രവാസി

ടി യു പിഡബ്ല്യുഎച്ച് ഡയറക്ടർ ഹാനസ് നാഡലിംഗിർ അന്തരിച്ചു .

എഡിറ്റോറിയൽ ✍ ഓസ്ട്രിയ വിയെന്ന : ഹാനസ് നാഡലിംഗിർ വളരെ പെട്ടെന്ന് നമ്മെ വിട്ടുപോയ ഹാനസ് നാഡലിംഗിർ , വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ നിങ്ങളോട് വിടപറയുന്നത്. ഗുരുതരമായ രോഗത്തിനെതിരെ ദീർഘവും ധീരവുമായ പോരാട്ടത്തിനൊടുവിൽ, വെറും 65 വയസ്സുള്ളപ്പോൾ, വയോജന കേന്ദ്രങ്ങളുടെയും നഴ്സിംഗ്…

ഐഡൻറിറ്റി

രചന : കെ.ആർ.സുരേന്ദ്രൻ✍ നീണ്ടൊരു ദേശാടനത്തിൽപല കടവുകളിലായിഇമ്മാനുവൽഊരും, പേരും,തന്തേം, തള്ളേം,സ്വന്തങ്ങളേം,ബന്ധങ്ങളേംമറന്ന് വെച്ചു.ഒരജ്ഞാത നഗരതീരത്തണഞ്ഞപ്പഴേക്കുംഅയാളുടെ ബോധംവേളാങ്കണ്ണിമാതാവിന്റടുത്തേക്ക്തീർത്ഥാടനത്തിന്തിരിച്ചിരുന്നു.റെയിൽവേ കോളനിയുടെവാതിൽക്കൽവെട്ടിയിട്ടവാഴ പോലെ അജ്ഞാതൻവിലങ്ങനെ കിടന്നു.റെയിൽവേ സ്റ്റേഷനിലേക്ക്ഒരു ചാൺ വയറ്നിറക്കാൻതീവണ്ടി പിടിക്കാൻമരണപ്പാച്ചിൽനടത്തിയവർക്ക്പുലരിക്കണിയായിഅജ്ഞാതൻ.അജ്ഞാതനെത്തുറിച്ചു നോക്കിസാലാ ഭേൻചോദ്,ബവഡ,എന്തോ,ഏതോ എന്നൊക്കെ തുപ്പിഉറക്കെഅവരോട് തന്നെ പുലമ്പിഅജ്ഞാതനെകവച്ച് ചാടിസ്റ്റേഷന്റെഓവർ ബ്രിഡ്ജ്ഓടിക്കയറി,പടവുകളൊഴുകിയിറങ്ങിപ്ളാറ്റ്ഫോമിലെആൾക്കൂട്ടത്തിന്റെറിസർവോയറിൽ ലയിച്ചു.തിരക്കില്ലാത്തഒരു കൂട്ടംപ്രഭാതസവാരിക്കാർഅജ്ഞാതന് ചുറ്റുംകൂട്ടം…

ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന ഇന്റർനാഷണൽ)അന്തർദേശീയ വനിതാദിനാചരണം വർണ്ണാഭമായി.

ജിൻസ്‌മോൻ സെഖറിയ✍ വാഷിങ്ടൺ ഡി സി: ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറം സംഘടിപ്പിച്ച അന്തർദേശീയ വനിതാദിനാഘോഷം ജനപങ്കളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും വ്യത്യസ്തമായ വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. വാഷിങ്ടൺ ഡി സി യിലുള്ള സിൽവർ സ്പ്രിങ് സൗത്ത് ഏഷ്യൻ സെവെൻത്‌ഡേ…

ഞാനെഴുതും, നീ വായിക്കും.

രചന : ദീപ്നാദാസ് അണ്ടലൂർ✍️ നിന്നെ കെട്ടിപ്പിടിച്ച്ഉമ്മ വെച്ച എല്ലാ രാത്രിയുംനിഷ്കരുണംഞാനുപേക്ഷിച്ചു.ഉറക്കം വരും വരെയോർക്കും…വരാതിരിക്കുമ്പോൾകണ്ണിലെ ഭാരമുള്ള കല്ലുകൾവല്ലാതെ വേദനിപ്പിക്കും.ഒട്ടും കരുണയില്ലാതെഞാനെന്റെ കണ്ണുകളെ നോവിക്കും.അർദ്ധരാത്രി കഴിഞ്ഞാൽഎഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കും….നിലാവ് ഒറ്റയിരുപ്പാണ്.സുന്ദരിപ്പെണ്ണ്കാണാനെന്ത് ചന്തം.ഞാനിറങ്ങി നടന്നു.ആകാശം വെറുതെ പുഞ്ചിരിക്കുന്നു.നിലാവ് അടുത്തു വന്നെന്നെ കെട്ടിപ്പുണർന്നു പറയ്യാണ്നീയെനിക്കുൻമാദമാണ്.നിന്റെയുടലിൽ…

മേയർ ട്രെയ്‌ കിംഗ് തറയിൽ പിതാവിനെ സന്ദർശിച്ചു .

ജിൻസ് മോൻ സെകറിയ ✍️ അറ്ലാൻറ്റ / ജോർജിയ :അമേരിക്കയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന ചങ്ങനാശേരി ആർച് ബിഷപ്പ് മാർ തോമസ് തറയിലിനെഡക്യൂള മേയർ ട്രേയ് കിംഗ് സന്ദർശിച്ചു. അറ്ലാൻറ്റ St. അൽഫോൻസ സീറോ മലബാർ കത്തോലിക്കാ ചർച്ചിൽ നടക്കുന്ന ത്രിദിന…

ബാലൻ മാമൻ

രചന : പൂജപ്പുര ശ്രീകുമാർ ✍ ശാന്തികവാടത്തിലെ അറകളിൽആൽമാക്കൾക്ക് മാത്രംപരമ ശാന്തി കണ്ടു ഞാൻശാന്തി തൻ പുക ഉയരുന്നത് കണ്ടു ബാലൻ മാമനെ കാണാനായിചേതനയറ്റ വിങ്ങുന്ന മനസ്സോടെഇരുട്ടിനെ നോക്കി നിന്നുശാന്തി കവാടത്തിന്റെ ഇടവഴിയിൽ കവാടത്തിൻ ഇടവഴികളിൽനിറയെആൽമാക്കളെ കണ്ടുമക്കളെ കാണാനായി മാത്രംകൺതുറക്കുന്നത്കണ്ടു ഞാൻ…

ഓർമ്മ പൂക്കൾ

രചന : ഡോ: സാജുതുരുത്തിൽ ✍. ഓർമ്മകൾ ……മരിക്കാതിരിക്കട്ടെ …നീ ………എന്നിൽ ഉള്ളകാലം വരേയ്ക്കും ….ഓരോ …രോ സ്വപനങ്ങൾനെയ്തു കൂട്ടുമ്പോഴും …നീ ഉള്ളിൽ….ഉള്ളതാണാ…ആശ്വാസംഒരുമിച്ചിരിക്കാൻ ………..ചില്ലയൊന്നായപ്പോൾഎന്തെ !!! സഖീ നിനക്കിന്നുമടുപ്പുതോന്നിമേഘ ശകലങ്ങൾ കുടയായിവന്നപ്പോൾ എന്തെനീയൊന്നും പറയാതെഅകന്നു പോയിനിറമാർന്ന വാനത്തുഒഴുകി നടക്കുമ്പോൾകരുണാർദ്ര മാം മനംകലുഷിതമോഇന്നെന്റെ…

യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന് നവ നേതൃത്വം:ബ്ലിറ്റ്‌സ് പോള്‍ പ്രസിഡന്റ്, ജോര്‍ജ് ജോസഫ് സെക്രട്ടറി.

ജിൻസ്‌മോൻ പി സെകറിയ ✍. ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പ്രശസ്ത മലയാളി സംഘടനടയായ ‘യോങ്കേഴ്സ് മലയാളി അസ്സോസിയേഷന്റെ’ പുതിയ പ്രസിഡന്റായി ബ്ലിറ്റ്‌സ് പോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് ജോസഫ് (ബിനോയ്) – സെക്രട്ടറി, സുരേഷ് നായര്‍ – ട്രഷറര്‍, സുരേഷ് ബാബു –…

പ്രഭാത കിരണം ..

രചന : ജീ ആർ കവിയൂർ✍ പ്രഭാതകിരണങ്ങൾ തിളങ്ങിതുഷാര കിരണം മുത്ത് പോലെകണ്ടു ഉള്ളിൽ തോന്നി ആനന്ദം(പ്രഭാത ) പ്രകാശമെങ്ങും പടരും പകലിന്‍പ്രഭവം നീയല്ലോ – പകലിന്‍പ്രഭവം നീയല്ലോ(പ്രഭാത ) പ്രകാശരൂപന്‍ പ്രപഞ്ച സ്വരൂപൻഎരിഞ്ഞുയര്‍ന്നു കിഴക്കൻചക്രവാളത്തിൽ ജ്യോതിയായ് (പ്രകാശ )വെയിലില്‍ നീര്‍മണി…

സ്ത്രീ ശക്തി

രചന : പൂജപ്പുര ശ്രീകുമാർ ✍ ജനനിയാം ജനനിയെയാരുംവേട്ടയാടരുതേഒരിക്കലുംകാട്ടാളനീതിയിനിയെങ്കിലുംവലിച്ചെറിഞ്ഞു ഉടച്ചു കളയു പണ്ട്സ്ത്രീയെകഠിനമായിബലി മൃഗംമാക്കിരസിച്ചുഹോമകുണ്ഠത്തിൽ നിത്യവുംകോരിയൊഴിച്ചുപൊള്ളിച്ചു ചാരിത്ര്യവാക്കാലവളെലോകംതലമുണ്ഡനം ചെയ്യിച്ചുരസിച്ചുചിതയിൽവലിച്ചെറിഞ്കാട്ടാളർകൂട്ടച്ചിരിനടത്തിരസിച്ചുമദിച്ചു രാത്രിയവളെചേർത്തുനിറുത്തുംപകലവളെ ആട്ടിപായിക്കുംകാമ വസ്തു മാത്രമാക്കികാമത്തിന് മാത്രം വേണമെന്നായി ചോരയുംമാംസവുംപുരുഷൻതൂക്കിവിറ്റു ദാഹം തീർത്തുചാണകവെള്ള ചൂലിനാലവളെകൂകികൂകി ഓടിച്ചുമനുഷ്യർ മഴനനയാതിരിക്കാൻകുടയായിതണലായനേരംമാത്രമേസ്നേഹംമഴ മാറിയപ്പോൾ കുടപോലെനിഷ്കരുണം പടിക്ക് പുറത്താക്കി…