Category: പ്രവാസി

200 ലധികം പ്രവാസികളെ നാടുകടത്തി സൗദി

ദമാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവരാണ് തിങ്കളാഴ്ച നാടണഞ്ഞത്. തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവരെയാണ് സൗദി നാടുകടത്തിയത്. എട്ട് മലയാളികളും 20 തെലങ്കാന ആന്ധ്ര സ്വദേശികളും 18 ബിഹാറികളും 13 ജമ്മുകാശ്മീര്‍ സ്വദേശികളും 12 രാജസ്ഥാനികളും തമിഴ്‌നാട്ടുകാരും 88 യുപിക്കാരും 60…

ഹൂസ്റ്റൺ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ സെമിനാർ സംഘടിപ്പിച്ചു

ഹൂസ്റ്റൺ : ഹൂസ്റ്റൺ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ കോവിഡ്-19 വാക്‌സിനേഷനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ ആരോഗ്യ-സാമൂഹ്യ ഗവേഷണ രംഗത്തെ പ്രമുഖരായ ഫോർട്ട് ബെന്റ് കൗണ്ടി ജഡ്‌ജ്‌ ശ്രീ. കെ പി ജോർജ്ജ്‌, മെമ്മോറിയൽ ഹെർമൻ ഹോസ്പിറ്റലിലെ ഫിസിഷ്യനും ഇന്റേണൽ മെഡിസിൻ…

ഇന്ത്യയോട് അഭ്യര്‍ത്ഥനവുമായി ബ്രസീല്‍.

രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയോട് വാക്‌സിന്‍ അഭ്യര്‍ത്ഥിച്ച് ബ്രസീല്‍. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണ് വാക്‌സിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ‘കോവിഷീല്‍ഡിന്റെ’ 20 ലക്ഷം ഡോസുകളാണ് ബ്രസീല്‍…

പ്രവാസികൾ തീവ്ര വാദികളോ ?

വാർത്ത:Shamsheer N P സാമിന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഞാനടക്കം മറ്റുള്ള യാത്രക്കാരെല്ലാം കാര്യമെന്താണെന്നറിയാതെസാമിനെ പകച്ചു നോക്കി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു നേരെയാണ് സാമിത് പറഞ്ഞതെന്ന് മനസ്സിലായപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥർ അവനടുത്ത് എത്തിയിരുന്നു. പിടിച്ചു തള്ളി അവരവിടെ നിന്നും സാമിനെ കൊണ്ടു പോകാൻ…

ഒരു ഐസ് പ്ലാന്റിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരായ ഒൻപത് തൊഴിലാളികൾ .

Ayoob Karoopadanna അൽ ഹസ്സയിലെ ഒരു ഐസ് പ്ലാന്റിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരായ ഒൻപത് തൊഴിലാളികൾ … നാലര വർഷമായിട്ടും ഇവരെ ആരെയും നാട്ടിലേയ്ക്കുകയോ കൃത്യമായി ശമ്പളം നൽകുകയോ ചെയ്തിരുന്നില്ല . തൊഴിലാളികൾ സ്വമേധയാ ലേബർ കോടതിയിൽ കേസ്സ് ഫയൽ ചെയ്തു…

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് ഭരണ തുടർച്ച ,ഗണേഷ് നായർ പ്രസിഡന്റ്, ടെറൻസൺ തോമസ് സെക്രെട്ടറി.

ശ്രീകുമാർ ഉണ്ണിത്താൻ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ കമ്മിറ്റി മീറ്റിങ്ങ് കുടി കഴിഞ്ഞ വർഷത്തെ ഭരണസമിതിയെ വീണ്ടും തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ഗണേഷ് നായർ ,വൈസ് പ്രസിഡന്റ്: കെ ജി ജനാർദ്ദനൻ , സെക്രട്ടറി: ടെറൻസൺ തോമസ് ,ട്രഷറര്‍ : രാജൻ ടി ജേക്കബ്…

പ്രവാസി മലയാളി റിയാദില്‍ മരിച്ചു.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. കായംകുളം മുഹിയുദ്ദീന്‍ പള്ളിക്ക് കിഴക്ക് തോപ്പില്‍ വീട്ടില്‍ ഷാജിയാണ് (52) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശുമൈസി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 24 വര്‍ഷമായി ബത്ഹ കേരള മാര്‍കറ്റില്‍ പാരഗണ്‍ റസ്റ്റോറന്റിനോട്…

പ്രവാസികളുടെ വോട്ടവകാശം യാഥാർഥ്യമാകുന്നു.

പ്രവാസികൾക്ക് ഇ-തപാൽ വോട്ട് ഏർപ്പെടുത്താൻ വിദേശകാര്യമന്ത്രാലയം അനുമതി നൽകി. തീരുമാനം നടപ്പിലാക്കുന്നതിന്റെ മുന്നെ പ്രവാസി സംഘടനകളും രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്താൻ വിദേശകാര്യമന്ത്രാലയം തെരെഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ നിർദേശിച്ചു.കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിദേശകാര്യമന്ത്രാലയം തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന് അനുകൂല…

മലയാളി ഹൃദയഘാതം മൂലം മരിച്ചു

മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു. ഒ.ഐ.സി.സി ജുബൈൽ കുടുംബവേദി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സലിം വെളിയത്താണ് (50) ഹൃദയഘാതം മൂലം മരിച്ചിരിക്കുന്നത്.ഞായറാഴ്ച വൈകിട്ട് കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു ഉണ്ടായത്. വൈകിയും കാണാത്തതിനെ തുടർന്ന് വാതിൽ…

ചിലന്തിവലകൾ …. Sivarajan Kovilazhikam

എന്നോ നാടുകടത്തപ്പെട്ടചിരികളുടെ ചുമലിൽതുന്നിപ്പിടിപ്പിച്ചഫലകത്തിൽഎഴുതിച്ചേർക്കാൻമറന്നുപോയമോഹങ്ങളുടെ,മോഹഭംഗങ്ങളുടെനിസ്സംഗതകളിൽമനഃപൂർവം മറന്നുവയ്ക്കുന്നഎന്നെ, ഞാൻതിരയേണ്ടുന്നത്ഏതു ചിലന്തിവലകൾക്കുള്ളിലാണ് ?ഒരു നിശ്ശബ്ദതയുടെഭാണ്ഡക്കെട്ടു തോളിലേറ്റി,ഭാരം പേറി,തനിച്ചാക്കിപ്പോകുന്നമൗനങ്ങളെ,മിഴിമുനകളിൽനിറയുന്നകനവുകളുടെനിറംമങ്ങിയകാഴ്ചകളെഏതുമാറാലകൾക്കുള്ളിലാണ്ഒളിപ്പിച്ചുവച്ചിരിക്കുന്നത് ?എന്നിലേക്കൊന്നുനടന്നടുക്കാൻ കൊതിക്കുന്നസ്വപ്നങ്ങളെഎത്ര ചേർത്തുപിടിച്ചിട്ടുംസ്വന്തമാകാതെപോയ,യാത്രപറയാതെ,വിഷാദത്തിന്റെനേർത്ത കുപ്പായത്തിന്നുള്ളിലൊളിച്ച്പിണങ്ങിപ്പോയഇഷ്‌ടങ്ങളെഇനിയുമേതു ചിലന്തിവലകളാകാംഒളിപ്പിച്ചുവച്ചിരിക്കുന്നത് ?അഴിക്കുംതോറും മുറുക്കുന്നകുരുക്കുകളുടെകമനീയതയ്ക്കുള്ളിൽ,ഗ്രഹിക്കാൻ കഴിയാതെപോയവിധിക്കണക്കുകളിലെസൂത്രവാക്യങ്ങളെമറച്ചുവെച്ച്ഊർന്നൂർന്നുപോകുന്നശിഷ്‌ടങ്ങളാക്കി,മറവികൊണ്ടു മൂടിവച്ച്ഓർമ്മകളുടെനെടുകയും കുറുകയുംഇഴചേർത്തിട്ടുംഇനിയും മടുക്കാതെ, മുടങ്ങാതെഎന്നിലും നിന്നിലുംമങ്ങിക്കിടപ്പുണ്ടൊരായിരംചിലന്തിവലകൾ ! ശിവരാജൻ കോവിലഴികം,മയ്യനാട്