യുവതുർക്കി വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർമാൻ
ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിംഗ്ടൺ ഡി.സി: ഫൊക്കാന അതിന്റെ ചരിത്രം തിരുത്തിക്കുറിക്കാൻ പോകുന്ന 2024 വാഷിംഗ്ടൺ ഡി.സി കൺവെൻഷന്റെ ചെയർമാൻ ആയി അമേരിക്കൻ പ്രവാസ മേഖലയിലെ അറിയപ്പെടുന്ന യുവ നേതാവായ വിപിൻ രാജിനെ നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. വിവിധ…
