തിന്നും.. കുടിച്ചും.. അതത്രയുംനവമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചും അർമാദിച്ചു മുന്നോട്ട് നീങ്ങുന്നചില മലയാളി കൂട്ടായ്മകളെമുന്നിൽ കണ്ട് എഴുതിയ ലേഖനം..!
രചന : റിഷു റിഷു ✍️ തിന്നും.. കുടിച്ചും.. അതത്രയുംനവമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചും അർമാദിച്ചു മുന്നോട്ട് നീങ്ങുന്നചില മലയാളി കൂട്ടായ്മകളെമുന്നിൽ കണ്ട് എഴുതിയ ലേഖനം..!“മലയാളി അറിയാത്ത ദാരിദ്ര്യം”ദാരിദ്ര്യം എന്താണെന്നുമലയാളിക്ക് അറിയില്ല..?അവന്റെ കാഴ്ചപ്പാടിൽ..മകളെ കെട്ടിക്കാൻ കാശ്തികയാത്തതാണു വലിയ ദാരിദ്ര്യം.ഐഫോൺ വാങ്ങാനുംപുതിയ ബൈക്ക് വാങ്ങാനും പണമില്ലാത്തതാണ്…
