Category: പ്രവാസി

മലയാളി മങ്ക

രചന : റൂബി ഇരവിപുരം ✍ ഇവിടെ കാറ്റിലിളം സുഗന്ധം പകരുംഇലഞ്ഞിപ്പൂങ്കുലപോൽ രുചിരംഇണങ്ങുമീയുൽഫുല്ലപൂമിഴിയാൾഇഹത്തിലും പരത്തിലും കാണുമോ…ഇവളെപ്പോലൊരു കാമിനിയാൾ…. കണ്ടാൽ കബളമാം കളേബരംകടിയിളക്കിയോരോപദം വെച്ചുകൊണ്ടൽ കാർകൂന്തൽ കാറ്റിൽപാറിച്ചുകുകുന്തതമണ്ഡലമുലച്ചു…. മലർ മദഭൃംഗത്തെപേടിച്ചുമരന്ദമുള്ളിലൊളിപ്പിച്ച പോലവെമാറിടം മണികഞ്ചുകത്തിനുള്ളിലൊളിപ്പിച്ചുമാധവം പോലെൻ കൺമുന്നിൽ ലസിക്കുംമലയാളി മങ്കേ…. നീയെത്ര മേൽ മനോഹരിമനസ്സിന്റെ…

തോല്ക്കപ്പെട്ടവന്‍

രചന : റോയ് കെ ഗോപാൽ ✍ എഴുത്തുകാരന്‍റെ ജല്പനങ്ങളില്‍ഒളിച്ചിരുന്ന അടിമത്തത്തിന്നാണമില്ലെന്നു പറഞ്ഞത്,പൊടിഞ്ഞ താളിയോലകളിലെഴുതപ്പെട്ടദ്രാവിഡ സംസ്കൃതിയുടെനിസ്സഹായതയായിരുന്നു.ചവിട്ടി താഴ്ത്തപ്പെട്ടനന്മയുടെ വെളിച്ചത്തിനുവിളറിയ പാളനിറം നല്‍കിയിട്ടുംഉയിര്‍ത്തു വന്നത്, .അടിയാന്‍റെ നെഞ്ചിടിപ്പ് നിലയ്ക്കാത്തത്കൊണ്ടെന്നുരച്ചത്നിഷ്ക്കാസ്സിതന്‍റെനെടുവീര്‍പ്പുകളിലെനീരാവി ആയിരുന്നു.ബലി,തല വെച്ചതാര്യവംശത്തിന്‍കാല്‍ കീഴിലാണെന്നറിഞ്ഞ,വാമനന്‍അസുരകുലത്തിന്‍വേദനയ്ക്ക് ഓണമെന്നു പേരിട്ടുഒളിച്ചു പോയത് കടലിലെക്കായിരുന്നു.തീക്കല്ലുരച്ചു തീയു കായുന്നശിലായുഗ നഗ്നതയില്‍കമന്ണ്ടലു…

സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അതിയായ ദുഃഖം രേഖപ്പെടുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ ഭാര്യ സഹോദരി സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അതിയായ ദുഃഖം രേഖപ്പെടുത്തി. സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും , ആത്‌മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം കുടുംബത്തിന്റെ ദ്ദുദുഃഖത്തിലും പങ്ക്…

ഗ്രാൻഡ് സെലിബ്രിറ്റി വിജയ് വിശ്വ എത്തി, ക്വീൻസ് ഇന്ത്യാ ഡേ പരേഡ് നാളെ 17 ശനി 1 മണിക്ക്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫ്ലോറൽപാർക്ക്-ബെല്ലറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ 17 ശനിയാഴ്ച (നാളെ) നടക്കുന്ന ഒൻപതാമത് ക്വീൻസ് ഇന്ത്യാ ഡേ പരേഡിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തി ആയതായി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ കോശി ഓ. തോമസ് ഫ്ലോറൽപാർക്കിൽ പ്രസ്താവിച്ചു.…

ചരിത്രവിജയം വരിച്ച ഫൊക്കാനയുടെ പുതിയ നേതൃത്വത്തിന് സ്വീകരണവും അധികാര കൈമാറ്റവും ആഗസ്ത് 18 ന് ചുമതലയേറ്റെടുക്കും.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 2024 -26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഈമാസം18 ന് ചുമതലയേൽക്കും. ഡോ . സജിമോൻ ആന്റണി പ്രസിഡന്റും ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറിയും ജോയി ചക്കപ്പൻ ട്രഷറും…

എന്റെ ഭാരതം

രചന : ദിനേശ് മേലത്ത്✍ ജയ ജയ ഭാരത കോമളഭൂമിമരതക മാമലഭാസുര ഭൂമിഭാരതം എത്രമനോഹരംപുണ്യ ഭാരതം പരിപാവനം,നിത്യഭാസുര വേദ ചാരുതപൂത്തുലഞ്ഞാരു ഭാരതംജന്മഭൂമി ഭാരതം കർമ്മഭൂമി ഭാരതംഅതുല്ല്യമാം പൈതൃകം ഭാരതംമലകളും, പുഴകളും താഴ് വരകളുംഭംഗി ചാർത്തുന്നു ഭാരതംധീരരാം രക്തം അലിഞ്ഞുഒത്തു ചേർന്നൊരു ഭാരതം…ഇരവിലും…

ഒരു പ്രഭാതം

രചന : ജോർജ് കക്കാട്ട് ✍ ഓഗസ്റ്റ് പതിനഞ്ചിന് സൂര്യൻ ഉദിക്കുന്നു,നമ്മുടെ ആകാശത്തിൻ്റെ നിറങ്ങളിൽ നെയ്ത ഒരു മഴവിൽ കൊടി ,സ്വാതന്ത്ര്യത്തിൻ്റെ പ്രതിധ്വനികളോടെ, ശക്തമായ പല്ലവി,ഒരു ജനതയുടെ ഹൃദയം, അതിൻ്റെ വേദനയിൽ നിന്ന് .ചരിത്രത്തിൻ്റെ കുശുകുശുപ്പുകളിൽ, ധീരരായ ആത്മാക്കൾ വസിക്കുന്നു,അവരുടെ സ്വപ്നങ്ങളും…

“ഭാരതപ്പതാക”

രചന : ഷാജി പേടികുളം✍ ഭാരതപ്പതാക ഉയരട്ടേ….വാനിൽ മടിയിൽസ്വതന്ത്രമായതുതുള്ളിത്തുള്ളിപ്പാറട്ടേ…..നമ്മളുയർത്തും സ്വതന്ത്ര്യത്തിൻവൈജയന്തികളുയരട്ടേ….വിശ്വസാഹോദര്യത്തിൽ മാർഗംഈ പതാകകൾ കാട്ടിടട്ടെ …കേസരി വർണമുറക്കെപ്പറയുംഭാരതമക്കൾ തൻ ത്യാഗത്തെവെണ്മയിൽ നിന്നു പറന്നുയരുന്നുവെൺപിറാവുകൾ ഇവിടെങ്ങുംഹരിതനിറം പടരുന്നൂഭാരതശ്രീ വിളയാടുന്നൂ ….വെൺമയിലൊരു ചക്രം തിരിയുന്നൂഉയരങ്ങളിലേയ്ക്കുരുളുന്നൂ …..മാടപ്പുര മുതൽ മാളിക മുകളിലുംഭാരതപ്പതാകയുയരുന്നൂ ….നമ്മൾ നേടിയ സ്വാത്രന്ത്ര്യത്തിൻശീലുകളിവിടെ…

മാത്യു കുഴൽനാടൻ എം.എൽ.എ-ക്ക് ട്രൈസ്റ്റേറ്റ് ഐ.ഓ.സി-യുടെ സ്വീകരണവും സ്വാതന്ത്ര്യ ദിനാഘോഷവും ആഗസ്റ്റ് 16 വെള്ളി (ഇന്ന്) വൈകിട്ട് 7-ന്

ന്യൂയോർക്ക്: കേരളാ നിയമസഭയിലും എം.എൽ.എ-മാർക്കിടയിലും വേറിട്ട ശബ്ദമായി മലയാളീ ജന സമൂഹ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റിയ അഡ്വ. ഡോ. മാത്യു കുഴൽനാടന് റോക്‌ലാൻഡ് കൗണ്ടിയിൽ സ്വീകരണം നൽകുന്നു. ന്യൂയോർക്ക്, ന്യൂജേഴ്‌സി കണക്ടിക്കട്ട് എന്ന ട്രൈസ്റ്റേറ്റിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം…

സ്നേഹക്കര്‍ഷകര്‍

രചന : ഷിജു തോമസ്✍ ഇന്നേവരെ കാണാത്തവര്‍ക്കായി,ചിലര്‍ ആക്രി പെറുക്കുന്നു ..ചിലര്‍ മീൻ വിൽക്കുന്നു ..മറ്റു ചിലരാകട്ടെവീടിന്റെ കോൺക്രീറ്റ് ചെയ്ത് കൊടുക്കുന്നു ..ചിലയിടങ്ങളില്‍,ചക്ക വിൽക്കുന്നു…പായസചലഞ്ച് നടത്തുന്നു… വെറെയിടങ്ങളില്‍കപ്പക്കച്ചവടംമുന്നേറുന്നു..ചായക്കച്ചവടം മുക്കിലുംമൂലയിലും ഉണരുന്നു..തട്ടുകട വിഭവങ്ങൾഈവനിംഗ് സ്നാക്സ്അച്ചാർ വിൽപ്പനചുമടെടുപ്പ്എന്തിനുമേതിനും തയ്യാറാണവര്‍..ബസ് റൂട്ട് ഏറ്റെടുക്കുന്നു .ബിരിയാണി ചലഞ്ചുംനാളികേര…