കൊട്ടാരം ബാർ
രചന : രാജേഷ് കോടനാട്✍️ ഷൺമുഖൻഒരു മലഞ്ചരക്ക് വ്യാപാരിയാണ്ഉറങ്ങിക്കിടക്കുന്ന പ്രഭാതത്തെ വിളിച്ചുണർത്തി അയാൾകാടും മലയും കയറുംമൂപ്പെത്തിയസ്വപ്നങ്ങൾ പറിച്ചെടുത്ത്വലിയ വലിയ ചാക്കുകളിലാക്കികയറ്റുമതി ചെയ്യുംവെയിലുമൂക്കും മുമ്പേഷൺമുഖൻകൊട്ടാരം കാവൽക്കാരനാവുംകൊട്ടാരം വാതിൽ തുറന്നാൽഅയാൾ ഒരു ഭടനെപ്പോലെകൂർത്ത കുന്തമുനകളുമായിരാജസദസ്സിലേക്കോടുംഒറ്റക്കൊരു മൂലക്കിരുന്ന്അരണ്ട വെളിച്ചത്തിൽഇരുണ്ട ലോകത്തെമുടുമുടാ കുടിക്കുംപതുക്കെപ്പതുക്കെഉരുണ്ടിറങ്ങി വന്നകറുത്തമുത്തുകളൊക്കെഅയാൾജർമ്മനിയിലേക്ക് നാടുകടത്തുംഒരു ചുവന്ന…
