🌹 അധിനിവേശം 🌹
രചന : ബേബി മാത്യു അടിമാലി✍ പുതിയ കാലത്തിന്റെഅധിനിവേശങ്ങളെഅറിയാതെ പോകുന്നവർനമ്മൾ മാനവർപുതിയ രൂപങ്ങളിൽപുതിയ ഭാവങ്ങളിൽപുഞ്ചിരിയോടവരെത്തിടുംകൂട്ടരേനമ്മൾതൻ ഉണ്മയേനന്മയേ നീതിയേമാനവ സ്വാതന്ത്രൃലക്ഷ്യബോധങ്ങളെതല്ലിത്തകർക്കുവാൻഇല്ലാതെയാക്കുവാൻകുടിലതന്ത്രങ്ങൾമെനഞ്ഞവരെത്തിടുംആയുധം വേണ്ടവർക്ക-ധിനിവേശത്തിനായ്മതജാതി വൈരങ്ങൾമനസിൽ പകർന്നിടുംവിദ്വേഷങ്ങൾതൻവിഷവിത്തുപാകിടുംനിസ്വരാം ജനതയെഅടിമകളാക്കിടുംഅവരുടെ പാവയായ്മാറാതിരിക്കുവാൻഅറിവിന്റെയഗ്നിയെആയുധമാക്കു നാംമാനവസ്നേഹമുയർത്തിപ്പിടിച്ചുനാം പൊരുതണംആശയപോരട്ടവീഥിയിൽ .